Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹെൽത്ത് ചാറ്റ് നാലാം വാർഷികം ആഘോഷിച്ചു
text_fieldsbookmark_border
മസ്കത്ത്: ബൂ അലിയിലെ വനിതകളുടെ വാട്സ്ആപ് കൂട്ടായ്മയായ ‘ഹെൽത്ത് ചാറ്റി’െൻറ നാലാം വാർഷികാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. ‘ഇന്നത്തെ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണം കുട്ടികൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യമാണോ’ എന്ന വിഷയത്തിൽ നടന്ന ചർച്ചക്ക് ബബിത സിജൻ നേതൃത്വം നൽകി.
ലിത റെനി, ജീവ ജോയി എന്നിവരുടെ നേതൃത്വത്തിൽ നൃത്ത-സംഗീത പരിപാടി അവതരിപ്പിച്ചു.
ഗ്രൂപ് അഡ്മിൻ നീന ജയ്സൺ സ്വാഗതവും ബേബി വിൽസൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
