Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഓട്ടൊ പള്‍സ് 2025'
text_fieldsbookmark_border
മസ്കത്ത്: പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അകാല മരണങ്ങള് സംബന്ധിച്ച് ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് ബോധവത്കരണം സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച റൂവി അബീര്‍ ഹോസ്പിറ്റല്‍ ഹാളില്‍ ഐ.എം.എ നെടുമ്പാശ്ശേരിയുമായി സഹകരിച്ച് രാവിലെ 8.30ന് 'ഓട്ടൊ പള്‍സ് 2025' എന്ന പേരില്‍ ആരോഗ്യ ബോധവത്കരണവും സി.പി.ആര് പരിശീലനവും നടക്കുമെന്ന് പ്രസിഡന്റ് നസീര്‍ തിരുവത്ര, ജനറല്‍ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി, വൈസ് പ്രസിഡന്റ് സിദ്ദീഖ് കുഴിങ്ങര, കെയര്‍ ആന്റ് കമ്പാഷ്യന് കണ്‍വീനര്‍ അബ്ദുസ്സമദ് അഴിക്കോട് എന്നിവര്‍ അറിയിച്ചു.
Next Story
