Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലമുകളിൽനിന്ന് വീണ്​​...

മലമുകളിൽനിന്ന് വീണ്​​ പരിക്കേറ്റു

text_fields
bookmark_border
മലമുകളിൽനിന്ന് വീണ്​​ പരിക്കേറ്റു
cancel
camera_alt

ജബൽ അഖ്​ദറിൽ മലമുകളിൽനിന്ന്​ വീണയാളെ രക്ഷിക്കുന്നു

മസ്​കത്ത്​: മലമുകളിൽനിന്ന്​ വീണ്​ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജബൽ അഖ്​ദറിൽ വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ്​ സംഭവം. എത്തിപ്പെടാൻ ദുർഘടമായ സ്​ഥലത്താണ്​ അപകടം നടന്നത്​. അതിനാൽ പൊലീസ്​ ഹെലികോപ്​ടറിലാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​.ട്രക്കിങ്ങിന്​ പോയയാളാണ്​ അപകടത്തിൽപ്പെട്ടതെന്നാണ്​ സൂചന.

Show Full Article
Next Story