Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2021 2:57 AM GMT Updated On
date_range 6 April 2021 2:57 AM GMTഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
camera_alt
സാമ്പത്തികകാര്യ മന്ത്രി ഡോ. സൈദ് അൽ സഖ്രി ഇന്ത്യൻ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാൻ സാമ്പത്തികകാര്യ മന്ത്രി ഡോ. സൈദ് അൽ സഖ്രി ഇന്ത്യൻ അംബാസഡർ മുനു മഹാവറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളുമായുള്ള സാമ്പത്തിക സഹകരണം ചർച്ചചെയ്തു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതടക്കം കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്തു.
Next Story