Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാ​ർ​മോ​ണി​യ​സ്​...

ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​​​െൻറ ഭാ​ഗ​മാ​യി ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന ്ന ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’ സാം​സ്​​കാ​രി​കോ​ത്സ​വ​ത്തി​​​െൻറ ടി​ക്ക​റ്റ്​ വി​ൽ​പ​ന ആ​രം​ഭി​ച്ചു. ആ​ദ്യ ടി​ക്ക​റ്റ്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗം ക​ൺ​വീ​ന​ർ ടി. ​ഭാ​സ്​​ക​ര​ന്​ ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ​െറ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ കൈ​മാ​റി.

‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒാ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്യൂ​റോ ഇ​ൻ​ചാ​ർ​ജ്​ റ​ഫീ​ഖ്​ മു​ഹ​മ്മ​ദ്, ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​​െൻറ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ഒ​മാ​​​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ള്ള 22 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​കും.
ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കു​ന്ന കേ​ന്ദ്ര​ങ്ങ​ളും ടെ​ലി​ഫോ​ൺ ന​മ്പ​റും ചു​വ​ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsharmonious kerala ticket
News Summary - harmonious kerala ticket-oman-oman news
Next Story