Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാ​ർ​മോ​ണി​യ​സ്​...

ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള: 19ന്​ ​ചി​ത്ര​ര​ച​ന മ​ത്സ​രം

text_fields
bookmark_border
ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള: 19ന്​ ​ചി​ത്ര​ര​ച​ന മ​ത്സ​രം
cancel

മ​സ്​​ക​ത്ത്​: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’ സാം​സ്​​കാ​രി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക്​ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇൗ ​മാ​സം 19ന്​ ​റൂ​വി​യി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗം ഹാ​ളി​ലാ​ണ്​ മ​ത്സ​രം. മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ന്​ പു​റ​മെ മ​സ്​​ക​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘മൈ​ൻ​ഡ്​ മ​സ്​​ക​ത്തും’ ചി​ത്ര​ര​ച​ന മ​ത്സ​ര​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ‘അ​തി​രു​ക​ളി​ല്ലാ​ത്ത മാ​ന​വി​ക​ത’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ്​ മ​ത്സ​രം.
click4m.madhyamam.com വെ​ബ്​​സൈ​റ്റി​െ​ല ഹോം ​പേ​ജി​ലെ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. 9-13 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​ർ​ക്ക്​ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും 13-18 പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കാം.
പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തു​​േ​മ്പാ​ൾ വ​യ​സ്സ്​ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ കൈ​വ​ശം വെ​ക്ക​ണം. ഡ്രോ​യി​ങ് ഷീ​റ്റ് ഒ​ഴി​കെ​യു​ള്ള​വ മ​ത്സ​രാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​ര​ണം. പെ​യി​ൻ​റി​ങ്ങി​ന്​ ഏ​ത്​ മാ​ധ്യ​മ​വും ഉ​പ​യോ​ഗി​ക്കാം. വി​ജ​യി​ക​ൾ​ക്ക്​ കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്​ ന​ൽ​കു​ന്ന സ്വ​ർ​ണ നാ​ണ​യം ഉ​ൾ​പ്പെ​ടെ ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ൾ ഇൗ ​മാ​സം 25ന്​ ​ന​ട​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’ പ​രി​പാ​ടി​യു​ടെ വേ​ദി​യി​ൽ സ​മ്മാ​നി​ക്കും. ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന 500​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​വ​സ​രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 90884255.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsHarmonious kerala
News Summary - harmonious Kerala, Oman news
Next Story