Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​രു​മ​യു​ടെ ആ​ഘോ​ഷം...

ഒ​രു​മ​യു​ടെ ആ​ഘോ​ഷം മ​സ്​​ക​ത്തി​ന്​ ച​രി​ത്ര​മാ​യി

text_fields
bookmark_border
ഒ​രു​മ​യു​ടെ ആ​ഘോ​ഷം മ​സ്​​ക​ത്തി​ന്​ ച​രി​ത്ര​മാ​യി
cancel

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ നാ​ടി​െ​ൻ​റ​യും മ​ല​യാ​ള നാ​ടി​െ​ൻ​റ​യും ഒ​രു​മ​യു​ടെ​യും ​െഎ​ക്യ​ത്തി​െ​ൻ​റ ​യും സ്​​നേ​ഹ​ത്തി​െ​ൻ​റ​യും വി​ളം​ബ​ര​മാ​യി ഗ​ൾ​ഫ്​​മാ​ധ്യ​മം ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ മ​സ്​​ക​ത്തി​ൽ അ ​ര​ങ്ങേ​റി. ഖു​റ​മി​ലെ ആം​ഫി തി​യ​റ്റ​റി​ൽ ന​ട​ന്ന മ​ധു​രാ​ഘോ​ഷം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ മ​റ​ക്കാ​ൻ ക​ഴ ി​യാ​ത്ത അ​നു​ഭ​വ​മാ​ണ്​ സ​മ്മാ​നി​ച്ച​ത്. കാ​ലു​ഷ്യ​ത്തി​െ​ൻ​റ​യും പ​ക​യു​ടെ​യും ക​ന​ലെ​രി​യു​ന്ന കാ​ല​ ത്തി​​ന്​ സാ​ഹോ​ദ​ര്യ​ത്തി​െ​ൻ​റ ചേ​ർ​ത്തു​വെ​​പ്പൊ​രു​ക്കി​യ സാം​സ്​​കാ​രി​കോ​ത്സ​വ​ത്തി​ന്​ സാ​ക് ഷി​യാ​കാ​ൻ ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​യ​േ​പ്പാ​ൾ മ​സ്​​ക​ത്തി​ന​ത്​ പു​തി​യ ച​രി​ത്ര​മാ​യി.
മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ ക​മ്മി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​സി.​ഡ​യ​റ​ക്​​ട​ർ എ​ൻ​ജി​നീ​യ​ർ ന​ദ അ​ബ്​​ദു​ൽ റ​ഹീം അ​ൽ സ​ദ്​​ജാ​ലി​യാ​ണ്​ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ ഹം​സ അ​ബ്ബാ​സ്, ഗ​ൾ​ഫ്​​മാ​ധ്യ​മം സ്​​പോ​ൺ​സ​ർ അ​ബ്​​ദു​ൽ ഹ​മീ​ദ്​ ആ​ദം, ഷാ​ഹി ഫു​ഡ്​​സ്​ ആ​ൻ​ഡ്​ സ്​​പൈ​സ​സ്​ എ​ൽ.​എ​ൽ.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ഷ്​​റ​ഫ്, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​​സ്​ ഒ​മാ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ കെ.​എ. ഷ​ബീ​ർ, ബ​ദ​ർ അ​ൽ​സ​മ ഗ്രൂ​പ്​​ ഒാ​ഫ്​ ഹോ​സ്​​പി​റ്റ​ൽ​സ്​ സി.​ഇ.​ഒ ഡോ. ​ഷ​ഫീ​ഖ്​ മു​ഹ​മ്മ​ദ്, സു​ഹൂ​ൽ അ​ൽ ഫൈ​ഹ ​ട്രേ​ഡി​ങ്​ എ​ൽ.​എ​ൽ.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ വാ​ഹി​ദ്, സേ​ഫ്​​റ്റി ടെ​ക്​​നി​ക്ക​ൽ സ​ർ​വി​സ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ഷ്​​റ​ഫ്​ പ​ടി​യ​ത്ത്, ഗ​ൾ​ഫ്​​മാ​ധ്യ​മം റ​സി​ഡ​ൻ​റ്​ എ​ഡി​റ്റ​ർ പി.​െ​എ. നൗ​ഷാ​ദ്, സം​ഘാ​ട​ക സ​മി​തി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി.​ബി. സ​ലീം, ഒാ​ർ​ഗ​നൈ​സി​ങ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​ടി.​കെ മു​നീ​ർ, ഗ​ൾ​ഫ്​​മാ​ധ്യ​മം ഒ​മാ​ൻ റെ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ എ​ന്നി​വ​രും ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​ൻ​ജി​നീ​യ​ർ ന​ദ​ക്കു​ള്ള ഉ​പ​ഹാ​രം വി.​കെ. ഹം​സ അ​ബ്ബാ​സും അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റി​നു​ള്ള ഉ​പ​ഹാ​രം അ​ബ്​​ദു​ൽ​ഹ​മീ​ദ്​ ആ​ദ​മും കൈ​മാ​റി. സ്​​പോ​ൺ​സ​ർ​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, റ​സി​ഡ​ൻ​റ്​ എ​ഡി​റ്റ​ർ പി.​െ​എ. നൗ​ഷാ​ദ്, റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ എ​ന്നി​വ​ർ ന​ൽ​കി. ഗ​ൾ​ഫ്​​മാ​ധ്യ​മ​ത്തി​നു​ള്ള മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​ഹാ​ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ൻ​ജി​നീ​യ​ർ ന​ദ​യി​ൽ​നി​ന്ന്​ വി.​കെ. ഹം​സ അ​ബ്ബാ​സ്​ ഏ​റ്റു​വാ​ങ്ങി. അ​ന്ത​രി​ച്ച വ്യ​വ​സാ​യ പ്ര​മു​ഖ​നും ഗ​ൾ​ഫ്​​മാ​ധ്യ​മം റ​സി​ഡ​ൻ​റ്​ എ​ഡി​റ്റ​റു​മാ​യി​രു​ന്ന എം.​എ.​കെ ഷാ​ജ​ഹാ​െ​ൻ​റ ഒാ​ർ​മ​ക്കാ​യി ത​യാ​റാ​ക്കി​യ സു​വ​നീ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ അ​ബ്​​ദു​ൽ ഹ​മീ​ദ്​ ആ​ദ​മി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്​​തു. തു​ട​ർ​ന്ന്​ സം​ഗീ​ത​വി​രു​ന്നി​െ​ൻ​റ സു​വ​ർ​ണ നി​മി​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. അ​റ​ബ്​ സം​ഗീ​ത ലോ​ക​ത്തെ മ​ല​യാ​ളി വി​സ്​​മ​യം നാ​ദി​ർ അ​ബ്​​ദു​സ്സ​ലാ​മാ​ണ്​ ആ​ദ്യ​മാ​യി വേ​ദി​യി​ലെ​ത്തി​യ​ത്.
ഹി​റ്റ്​ ഹി​ന്ദി​ഗാ​ന​വു​മാ​യി മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ൽ പി​ന്നാ​ലെ​യെ​ത്തി. കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള കേ​ര​ള തീം ​മെ​ഡ്​​ലെ​യി​ൽ എ​ല്ലാ ഗാ​യ​ക​രും വേ​ദി​യി​ലെ​ത്തി​യ​തോ​ടെ സ​ദ​സ്സ്​​ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​ണ്ടു.
മ​ല​യാ​ള​ത്തി​െ​ൻ​റ ‘സു​പ്ര​സി​ദ്ധ പ​യ്യ​ൻ’ ടൊ​വീ​നോ തോ​മ​സ്​ ഇ​തി​ന്​ ശേ​ഷ​മാ​ണ്​ വേ​ദി​യി​ലെ​ത്തി​യ​ത്. ടൊ​വീ​നോ​ക്കു​ള്ള ഉ​പ​ഹാ​രം ഷാ​ഹി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ റ​ഹ്​​മാ​നും മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റ​ഫീ​ഖും കൈ​മാ​റി. തു​ട​ർ​ന്ന്​ ഷ​ഹ​ബാ​സ്​ അ​മ​നും മെ​ൻ​റ​ലി​സ്​​റ്റ്​ ആ​ദി​യും പി​ന്നാ​ലെ മ​റ്റു ഗാ​യ​ക​രു​മെ​ല്ലാം കാ​ണി​ക​ൾ​ക്ക്​ മു​ന്നി​ൽ എ​ത്തി. മി​ഥു​ൻ ര​മേ​ഷാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ൻ. ഇ​ട​വേ​ള​ക​ളി​ൽ ചി​രി വി​രു​ന്നു​മാ​യി ര​മേ​ഷ്​ പി​ഷാ​ര​ടി​യും എ​ത്തി.
ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള​ക്ക്​ മു​ന്നോ​ടി​യാ​യി ‘അ​തി​രു​ക​ളി​ല്ലാ​ത്ത മാ​ന​വി​ക​ത’ വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൊ​ച്ചി​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ് സ്​​ഥാ​പ​ക​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ജ​ഗ​ജി​ത്ത്​ പ്ര​ഭാ​ക​ര​ൻ, മ​ക​നും യു​വ​ന​ട​നു​മാ​യ ഇ​ന്ദ്ര​ജി​ത്ത്​ ജ​ഗ​ൻ, ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ‘മൈ​ൻ​ഡ്​ മ​സ്​​ക​ത്ത്​’ പ്ര​തി​നി​ധി ശ്രീ​കു​മാ​ർ വെ​ൺ​മ​ണി, മാ​ധ്യ​മം അ​ഡ്​​മി​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ക​ള​ത്തി​ൽ ഫാ​റൂ​ഖ്​ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. മ​റ്റു​ സ്​​പോ​ൺ​സ​ർ​മാ​രാ​യ കൈ​ര​ളി ടി.​എം.​ടി പ്ര​തി​നി​ധി ജോ​സ്, അ​ൽ ന​മാ​നി കാ​ർ​ഗോ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ഉ​ണ്ണി, കാ​ലി​ക്ക​റ്റ്​ ആ​യു​ർ​വേ​ദ ക്ലി​നി​ക്ക്​ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ ഷാ​ഫി, ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ ഡ​യ​റ​ക്​​ട​ർ സു​ബ്ര​ഹ്​​മ​ണ്യ​ൻ, മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ മ​ധു​സൂ​ദ​ന​ൻ, ഫ്ര​ണ്ടി മൊ​ബൈ​ൽ മാ​ർ​ക്ക​റ്റി​ങ്​ ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ ജോ​സ​ഫ്​ രാ​ജ​ൻ, ലി​ങ്ക്​​സ്​ മൈ​സ്​ ഡ​യ​റ​ക്​​ട​ർ ലി​ജി​ഹാ​സ്​ ഹു​സൈ​ൻ, ഫു​ഡ്​​ലാ​ൻ​ഡ്​​​സ്​ റ​സ്​​റ്റാ​റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ സു​ര​യ്യ സ​മീ​ർ എ​ന്നി​വ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harmonious kerala
News Summary - harmonious kerala-oman-gulfnews
Next Story