Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ സീ​സ​ൺ- 2 മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ധാ​ര​ണ

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ സീ​സ​ൺ- 2 മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ധാ​ര​ണ
cancel
camera_alt????????????? ???????????????????? ?????????? ?????????????????? ??????? ????? ????????? ??????????????? ????????????? ??????? ???????????? ????????????? ????????????????????????? ????????????? ?????????????? ????????????? ??????????????? ?????????????????? ??????????????? ????????????? ??????????? ??????????????????????? ??? ?????????? ????? ??? ??????????? ??????? ????????? ??????? ????????? ???????????? ??????????? ?????????????. ??????? ????????? ?????? ????????????? ????????? ???????? ?????,

മ​സ്​​ക​ത്ത്​: ലോ​ക​ത്തി​ന് ഒ​രു​മ​യു​ടെ സ​ന്ദേ​ശം പ​ക​രു​ന്ന ഒ​മാ​​െൻറ മ​ണ്ണി​ൽ മ​ല​യാ​ള​ക്ക​ര​യു​ടെ വി​ ശ്വ സാ​ഹോ​ദ​ര്യ​ത്തെ ചേ​ർ​ത്തു​വെ​ക്കു​ന്ന മാ​ന​വി​ക​ത​യു​ടെ മ​ഹോ​ത്സ​വ​ത്തി​ന് മ​സ്ക​ത്ത് ഒ​രു​ങ്ങു​ന്ന ു. മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​​​െൻറ ഭാ​ഗ​മാ​യി ര​ണ്ടാം വ​ർ​ഷ​വും ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ മെ​ഗാ ഇ​വ​ൻ​റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യും ത​മ്മി​ൽ ധാ​ര​ണ​യാ​യി. മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ സാം​സ്​​കാ​രി​കോ​ത്സ​വം ജ​നു​വ​രി 24ന് ​മ​സ്​​ക​ത്തി​ലെ സി​റ്റി ആം​ഫി തി​യ​റ്റ​ർ ഖു​റ​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30 മു​ത​ൽ പ​രി​പാ​ടി ആ​രം​ഭി​ക്കും.


മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​റും ഇ​വ​ൻ​റ്​​സ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്​​സ​നു​മാ​യ ന​ദ അ​ബ്​​ദു​ൽ റ​ഹീം അ​ൽ സ​ദ്​​ജാ​ലി ഗ​ൾ​ഫ്​ മാ​ധ്യ​മം ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റ​ഫീ​ഖി​ന്​ ധാ​ര​ണ​പ​ത്രം കൈ​മാ​റി. ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​മാ​ൻ റെ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ, ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​​െൻറ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsHarmonious kerala
News Summary - harmonious kerala-oman-gulf news
Next Story