Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാർമണിയസ്​ കേരള: ആവേശം...

ഹാർമണിയസ്​ കേരള: ആവേശം പകരാൻ രാജ്​ കലേഷ്​ എത്തുന്നു

text_fields
bookmark_border
ഹാർമണിയസ്​ കേരള: ആവേശം പകരാൻ രാജ്​ കലേഷ്​ എത്തുന്നു
cancel
camera_alt???????????????? ???????????? ???????? ???????? ?????? ???????????? ???????????? ?????? ???????????????? ?????? ?????????? ????????????? ????????????

സ​ലാ​ല: സ​ലാ​ല​യി​ൽ ഇൗ ​മാ​സം 27ന്​ ​ന​ട​ക്കു​ന്ന ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’​യു​ടെ പ്ര​ചാ​ര ​ണ​ത്തി​ന്​ ആ​വേ​ശം പ​ക​രാ​ൻ ടി.​വി അ​വ​താ​ര​ക​നും മ​ജീ​ഷ്യ​നും പാ​ച​ക വി​ദ​ഗ്​​ധ​നു​മാ​യ രാ​ജ്​ ക​ലേ​ഷ്​ എ​ത്തു​ന്നു. നാളെയും വെള്ളിയാഴ്​ചയുമായി രാ​ജ്​ ക​ലേ​ഷി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ലാ​ല​യി​ൽ മൂ​ന്നി​ട​ങ്ങ​ ളി​ലാ​യി റോ​ഡ്​ ഷോ ​ന​ട​ക്കും. ഒൗ​ഖ​ത്തി​ലെ സ​ലാ​ല ക്ല​ബ്​ സ്​​റ്റേ​ഡി​യം, മ​ല​യാ​ളം വി​ഭാ​ഗം ഒാ​ണാ​ഘോ​ഷ വേ​ദി, സ​ലാ​ല ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ റോ​ഡ്​​ഷോ.

‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഞ്ച്​ റി​യാ​ൽ, മൂ​ന്ന്​ റി​യാ​ൽ, ര​ണ്ട്​ റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ. നാ​ല്​ ടി​ക്ക​റ്റ്​ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഒ​രു ടി​ക്ക​റ്റ്​ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കു​ന്ന കോ​ർ​പ​റേ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക നി​ര​ക്കി​ള​വും അ​നു​വ​ദി​ക്കും.

കോ​ർ​പ​റേ​റ്റ്​ ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​ ചൊ​വ്വാ​ഴ്​​ച തു​ട​ക്ക​മാ​യി. സ​ലാ​ല​യി​ലെ മു​ൻ​നി​ര മൊ​ബൈ​ൽ ഫോ​ൺ വി​പ​ണ​ന സ്​​ഥാ​പ​ന​മാ​യ മൊ​ബൈ​ൽ സൂ​ഖ്​ മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ സ​ൻ​സി അ​ഗ​സ്​​റ്റി​ന്​ ടി​ക്ക​റ്റ്​ വി​ഭാ​ഗം ക​ൺ​വീ​ന​ർ സാ​ബു​ഖാ​ൻ ആ​ദ്യ വി​ൽ​പ​ന ടി​ക്ക​റ്റു​ക​ൾ കൈ​മാ​റി. ലി​യാ​ഖ​ത്ത്, കെ.​എ സ​ലാ​ഹു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. മൊ​ബൈ​ൽ സൂ​ഖ്​ ശാ​ഖ​ക​ളി​ൽ നി​ന്ന്​ നൂ​റ്​ റി​യാ​ലി​നും അ​തി​ന്​ മു​ക​ളി​ലും ഫോ​ൺ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള​യു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. മ​സ്​​ക​ത്തി​ലെ സ​ഹ സ്​​ഥാ​പ​ന​മാ​യ എം ​സൂ​ഖി​ൽ നി​ന്ന്​ മൊ​ബൈ​ൽ വാ​ങ്ങു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കു​മെ​ന്ന്​ സ​ൻ​സി അ​ഗ​സ്​​റ്റി​ൻ പ​റ​ഞ്ഞു.

ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ താ​ഖ - അ​ൽ മ​ഹാ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ (96569083), മി​ർ​ബാ​ത്ത്‌ - അ​ൽ മ​ഹാ ഷോ​പ്പി​ങ്​ സ​​െൻറ​ർ (98152914), ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ സ​ലാ​ല (91136129), സ​ലാ​ല സ​​െൻറ​ർ - ലു​ബാ​ൻ ട്രാ​വ​ൽ​സ്‌ (98576073), സ​ലാ​ല സ​​െൻറ​ർ - അ​ൽ​ഫ​വാ​സ്‌ ട്രാ​വ​ൽ​സ്‌ (71979625), ഔ​ഖ​ത്ത്‌ - അ​ൽ ഹി​മം കാ​ർ ആ​ക്‌​സ​സ​റീ​സ്‌ (96029947), സ​നാ​യി​യ്യ - വ​ൺ വേ​ൾ​ഡ്‌ ട്രാ​വ​ൽ​സ്‌ ( 99891032), ന​മ്പ​ർ-5 ഗ​ൾ​ഫ്ടെ​ക്‌ (96029131), ടോ​പാ​സ്‌ റ​സ്​​റ്റാ​റ​ൻ​റ്​ - സ​ലാ​ല (71809828), ടോ​പാ​സ്‌ റ​സ്​​റ്റാ​റ​ൻ​റ് - സ​ആ​ദ (95756308), തും​റൈ​ത്ത്‌ - ഗ​ൾ​ഫ്‌ ടെ​ക്‌ (90652422) എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsHarmonious kerala
News Summary - harmonious kerala-oman-gulf news
Next Story