Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഹാർമണിയസ്​ കേരള’ക്ക്​...

‘ഹാർമണിയസ്​ കേരള’ക്ക്​ പ്രവാസി കൂട്ടായ്മകളുടെ പിന്തുണ

text_fields
bookmark_border
‘ഹാർമണിയസ്​ കേരള’ക്ക്​ പ്രവാസി കൂട്ടായ്മകളുടെ പിന്തുണ
cancel
camera_alt?????? ????????? ??????????? ????????????? ?????????????? ?????? ???????????? ???????????????? ???????????????? ??????????????????????????? ???????????????? ??????? ????????? ???????????? ????????? ???????? ????? ??????????????????

സ​ലാ​ല: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സ​ലാ​ല​യി​ൽ ഒ​രു​ക്കു​ന്ന മാ​ന​വി​ക​ത​യു​ടെ മ​ഹോ​ത്സ​വം ‘ഹാ​ർ​മ​ണി​യ​സ്​ ​േക​ ര​ള’​ക്ക്​ പി​ന്തു​ണ​യു​മാ​യി സ​ലാ​ല​യി​ലെ പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​ക​ൾ. പ​രി​പാ​ടി​യു​ടെ വി​ശ​ദ ാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന്​ ടോ​പാ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ വി​ളി​ച്ചു ചേ​ർ​ത്ത സം​ഘ​ട​ന​ഭാ​ര​വാ​ ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ്​ പി​ന്തു​ണ അ​റി​യി​ച്ച​ത്.

യോ​ഗ​ത്തി​ൽ ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം ഒ​മാ​ൻ റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ, മാ​ധ്യ​മ​ത്തി​​െൻറ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. മ​ല​യാ​ളി സ​മൂ​ഹ​ത്തി​​െൻറ ഒ​രു​മ​ക്ക്​ ഒ​പ്പം കേ​ര​ള​വും ഒ​മാ​നും ത​മ്മി​ലെ നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള സൗ​ഹൃ​ദ​ത്തി​​െൻറ ആ​ഘോ​ഷ​മാ​ണ്​ ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’​യി​ൽ ന​ട​ക്കു​ക​യെ​ന്നും ഷ​ക്കീ​ൽ ഹ​സ​ൻ പ​റ​ഞ്ഞു.

ഇൗ ​മാ​സം 27ന്​ ​ഇ​ത്തീ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ ഇ​വ​ൻ​റി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ ക​ൺ​വീ​ന​ർ കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ വി​ശ​ദീ​ക​രി​ച്ചു. ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന തു​ക​യു​ടെ നി​ശ്ചി​ത വി​ഹി​തം പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു. ഹാ​ർ​മ​ണി​യ​സ് കേ​ര​ള ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി. ​സ​ലിം സേ​ട്ട് സ്വാ​ഗ​ത​വും ഗ​ൾ​ഫ്​ മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ക​ൺ​വീ​ന​ർ കെ. ​മു​ഹ​മ്മ​ദ് സാ​ദി​ഖും സം​ബ​ന്ധി​ച്ചു. സ​ലാ​ല​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsHarmonious kerala
News Summary - harmonious kerala-oman-gulf news
Next Story