Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഹാ​ർ​മ​ണി​യ​സ്...

‘ഹാ​ർ​മ​ണി​യ​സ് കേ​ര​ള’ ടി​ക്ക​റ്റ്‌ വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
‘ഹാ​ർ​മ​ണി​യ​സ് കേ​ര​ള’ ടി​ക്ക​റ്റ്‌ വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി
cancel
camera_alt??????????????? ??????? ???????????? ?????????????? ????????????? ????????? ???????? ??????? ??????????? ???????????? ?????? ?????? ??????????? ???.???. ???????????????? ???????? ???????????????????

സ​ലാ​ല: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ വേ​ദി​യൊ​രു​ക്കു​ന്ന അ​തി​രു​ക​ളി​ല്ലാ​ത്ത മാ​ന​വി​ക​ത​യു​ടെ​യും ഒ​രു​മ​യു​ട െ​യും ആ​ഘോ​ഷം ‘ഹാ​ർ​മ​ണി​യ​സ് കേ​ര​ള’​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​ തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ സോ​ഷ്യ​ ൽ ക്ല​ബ്‌ ചെ​യ​ർ​മാ​ൻ മ​ൻ​പ്രീ​ത്​ സി​ങ്, വൈ​സ്​ ചെ​യ​ർ​മാ​ൻ എ​ൻ.​കെ മോ​ഹ​ൻ​ദാ​സി​ന്‌ ആ​ദ്യ ടി​ക്ക​റ്റ്​ കൈ​ മാ​റി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ‘ഹാ​ർ​മ​ണി​യ​സ ്‌ കേ​ര​ള’ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​സ​ലീം സേ​ട്ട്​, ക​ൺ​വീ​ന​ർ കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ, നൂ​ർ ഗ​സ​ൽ റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​നീ​ഷ്‌ കാ​ട്ട​ക​ത്ത്‌, വി​വി​ധ വ​കു​പ്പ്‌ ക​ൺ​വീ​ന​ർ​മാ​രാ​യ അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ്‌, കെ. ​മു​ഹ​മ്മ​ദ്‌ സാ​ദി​ഖ്‌, വ​ജ്‌​ഹു​ൽ ഹ​ലീം, കെ.​ജെ.​സ​മീ​ർ, കെ.​പി.​അ​ൻ​സാ​ർ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

ഇൗ ​മാ​സം 27ന്​ ​ഇ​ത്തീ​ൻ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ ‘ഹാ​ർ​മ​ണി​യ​സ്‌ കേ​ര​ള’ അ​ര​ങ്ങേ​റു​ന്ന​ത്. ന​ട​ൻ ഷെ​യി​ൻ നി​ഗം, വി​ധു പ്ര​താ​പ്, ജ്യോ​ത്സ്​​ന, മി​ഥു​ൻ, ക​ലാ​ഭ​വ​ൻ സ​തീ​ഷ്, രാ​ജ മൂ​ർ​ത്തി തു​ട​ങ്ങി​യ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ 12 പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ പ​രി​പാ​ടി​ക്ക്​ എ​ത്തു​ന്നു​ണ്ട്.

അ​ഞ്ചു​ റി​യാ​ൽ, മൂ​ന്നു​ റി​യാ​ൽ, ര​ണ്ടു​ റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ. താ​ഖ - അ​ൽ മ​ഹാ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ (96569083), മി​ർ​ബാ​ത്ത്‌ - അ​ൽ മ​ഹാ ഷോ​പ്പി​ങ്​ സ​െൻറ​ർ (98152914), ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ സ​ലാ​ല (91136129), സ​ലാ​ല സ​െൻറ​ർ - ലു​ബാ​ൻ ട്രാ​വ​ൽ​സ്‌ (98576073), സ​ലാ​ല സ​െൻറ​ർ - അ​ൽ​ഫ​വാ​സ്‌ ട്രാ​വ​ൽ​സ്‌ (71979625), ഔ​ഖ​ത്ത്‌ - അ​ൽ ഹി​മം കാ​ർ ആ​ക്‌​സ​സ​റീ​സ്‌ (96029947), സ​നാ​ഇ​യ്യ - വ​ൺ വേ​ൾ​ഡ്‌ ട്രാ​വ​ൽ​സ്‌ ( 99891032 ), ന​മ്പ​ർ-5 ഗ​ൾ​ഫ്ടെ​ക്‌ (96029131), ടോ​പാ​സ്‌ റ​സ്​​റ്റാ​റ​ൻ​റ്​ - സ​ലാ​ല (71809828), ടോ​പാ​സ്‌ റ​സ്​​റ്റാ​റ​ൻ​റ് - സ​ആ​ദ (95756308), തും​റൈ​ത്ത്‌ - ഗ​ൾ​ഫ്‌ ടെ​ക്‌ (90652422) എ​ന്നി​വി​ട​ങ്ങ​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsHarmonious kerala
News Summary - harmonious kerala-oman-gulf news
Next Story