Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഹാ​ർ​മ​ണി​യ​സ്​...

‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ റോ​ഡ്​ ഷോ ​ഇ​ന്ന്​ ലു​ലു​വി​ൽ

text_fields
bookmark_border
‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ റോ​ഡ്​ ഷോ ​ഇ​ന്ന്​ ലു​ലു​വി​ൽ
cancel

മ​സ്​​ക​ത്ത്​: ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്​ ആ​വേ​ശം പ​ക​ർ​ന്ന്​ ശ​നി​യാ​ഴ്​​ച ഒ​മാ ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ റോ​ഡ്​ ഷോ ​ന​ട​ക്കും. സി​നി​മാ​താ​രം പൂ​ജി​ത മേ​നോ​​നാ​ണ്​ റോ​ഡ്​ ഷോ ​ന​യി​ക്കു​ക. രാ​വി​ലെ 10ന്​ ​ബോ​ഷ​ർ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ റോ​ഡ്​ ഷോ​ക്ക്​ തു​ട​ക്ക​മാ​കും. മ​ല​യാ​ളി​ക​ൾ ത​മ്മി​ലും മ​ല​യാ​ളി​ക​ളും ഒ​മാ​നി​ക​ളും ത​മ്മി​ലു​മു​ള്ള ഉൗ​ഷ്​​മ​ള സൗ​ഹൃ​ദ​വും സ​ഹ​വ​ർ​ത്തി​ത്വ​വും സം​ബ​ന്ധി​ച്ച അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ലാ​ണ്​ റോ​ഡ്​​ഷോ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മി​ക​ച്ച​തും ഹൃ​ദ്യ​വു​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഉ​ച്ച​ക്ക്​ ര​ണ്ടു​ മു​ത​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗം ഹാ​ളി​ലും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ദാ​ർ​സൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും റോ​ഡ്​​ഷോ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsHarmonious kerala
News Summary - harmonious kerala-oman-gulf news
Next Story