Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹം​ദാ​ന്‍...

ഹം​ദാ​ന്‍ എ​ക്സ്ചേ​ഞ്ച് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
onam celebrations
cancel
camera_alt

ഹം​ദാ​ന്‍ എ​ക്സ്ചേ​ഞ്ച് സ​ലാ​ല​യി​ലെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം

സ​ലാ​ല: ഒ​മാ​നി​ലെ മു​ന്‍നി​ര മ​ണി എ​ക്സ്ചേ​ഞ്ചു​ക​ളി​ലൊ​ന്നാ​യ ഹം​ദാ​ന്‍ എ​ക്സ്ചേ​ഞ്ചി​ല്‍ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വാ​ദി​യി​ലെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് പ​രി​പാ​ടി​ക​ളി​ല്‍ ജീ​വ​ന​ക്കാ​രും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും സം​ബ​ന്ധി​ച്ചു. അ​ത്ത​പ്പൂ​ക്ക​ള​വും മ​റ്റും നേ​ര​ത്തേ ഒ​രു​ക്കി.

സ​ലാ​ല​യി​ലെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലും ക​രി​ക്ക് ക​ട​ക​ളി​ലും മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്തും ന​ട​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ രാ​ജേ​ഷ് മ​ത്രാ​ട​ന്‍, ഡി​ജി​റ്റ​ല്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ഫ​വാ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. സ​ലാ​ല​യി​ല്‍ ഹെ​ഡ് ഓ​ഫി​സു​ള്ള ഏ​ക എ​ക്സ്ചേ​ഞ്ചാ​ണ്‌ ഹം​ദാ​ന്‍. ഒ​മാ​നി​ല്‍ 35 ബ്രാ​ഞ്ചു​ക​ളാ​ണ്‌ ഉ​ള്ള​ത്. അ​തി​ല്‍ അ​ഞ്ചെ​ണ്ണം സ​ലാ​ല​യി​ലാ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationsonam 2023hamdan exchange
News Summary - Hamdan Exchange Organized onam celebration
Next Story