Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാല കഫേ റൂവിയില്‍...

ഹാല കഫേ റൂവിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു; ന​ട​ൻ ആ​സി​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
ഹാല കഫേ റൂവിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു; ന​ട​ൻ ആ​സി​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും
cancel
camera_alt

ഹാ​ല മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ

Listen to this Article

മ​സ്‌​ക​ത്ത്: ഒ​മാ​നി​ല്‍ ആ​രോ​ഗ്യ സം​ര​ക്ഷ​ണ, റീ​ട്ടെ​യി​ല്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹാ​ല ബി​സി​ന​സ് ഗ്രൂ​പ്പി​ന്റെ പു​തി​യ സം​രം​ഭ​മാ​യ ഹാ​ല ക​ഫേ റൂ​വി​യി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍ച്ച​യാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​ഫേ തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

റൂ​വി റെ​ക്‌​സ് റോ​ഡി​ല്‍ ഹാ​ല ക​ഫേ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല് മ​ണി​ക്ക് ന​ട​ന്‍ ആ​സി​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Hala Cafe opens in Ruwi; actor Asifali to inaugurate
Next Story