Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ​ജ്ജ്​...

ഹ​ജ്ജ്​ ര​ജി​സ്‌​ട്രേ​ഷ​ന്‍ 23മു​ത​ൽ

text_fields
bookmark_border
ഹ​ജ്ജ്​ ര​ജി​സ്‌​ട്രേ​ഷ​ന്‍ 23മു​ത​ൽ
cancel

മ​സ്ക​ത്ത്​​: അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു​ള്ള ഹ​ജ്ജി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ 23മു​ത​ൽ ന​ട​ക്കു​മെ​ന്ന്​ ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. www.hajj.om എ​ന്ന മ​ന്ത്രാ​ല​യം പോ​ര്‍ട്ട​ലി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. ഹ​ജ്ജ്​ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ന​വം​ബ​ർ അ​ഞ്ചു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ക​ഴി​ഞ്ഞ വ​ർ​ഷം 13,956 (99.7 ശ​ത​മാ​നം) ആ​ളു​ക​ളാ​ണ്​ വി​ശു​ദ്ധ ക​ർ​മം നി​ർ​വ​ഹി​ച്ച​ത്. ആ​കെ 14,000 പേ​ർ​ക്കാ​യി​രു​ന്നു ഹ​ജ്ജി​ന്​ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.​ ഇ​തി​ൽ 13,500പേ​ർ സ്വ​ദേ​ശി​ക​ളും 250 പേ​ർ അ​റ​ബ് നി​വാ​സി​ക​ളും 250 പേ​ർ അ​റ​ബ് ഇ​ത​ര താ​മ​സ​ക്കാ​രു​മാ​ണ്​. മൊ​ത്തം തീ​ർ​ഥാ​ട​ക​രി​ൽ 49.3 ശ​ത​മാ​നം സ്ത്രീ​ക​ളാ​യി​രു​ന്നു. 2022ൽ ​ഒ​മാ​നി​ൽ​നി​ന്നും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം 8338 പേ​ർ​ക്കാ​ണ്​ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. ആ​ദ്യം 6000 പേ​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationOctoberHajj
News Summary - Hajj registration starts from 23rd October
Next Story