Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹജ്ജ് യാത്രയയപ്പ് നൽകി

ഹജ്ജ് യാത്രയയപ്പ് നൽകി

text_fields
bookmark_border
ഹജ്ജ് യാത്രയയപ്പ് നൽകി
cancel
camera_alt

റിമ ഗ്രൂപ്പ് മാനേജ്മെന്‍റിന് സ്റ്റാഫ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ്

മത്ര: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പോകുന്ന റിമ ഗ്രൂപ്പ് മാനേജ്മെന്‍റിന് കമ്പനി സ്റ്റാഫ് യാത്രയയപ്പ് നൽകി. ജാസര്‍ ചാലാട്, അഷ്റഫ് കവ്വായി, നജീബ്, അഫ്സൽ‌ പൊന്മാനിച്ചി, അബ്ദുല്‍ അസീസ് കണ്ടത്തില്‍, പി. ഫൈസല്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOmanHajj FarewellMathrah
News Summary - Hajj farewell given
Next Story