Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹജ്ജ്‌ ക്ലാസും...

ഹജ്ജ്‌ ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

text_fields
bookmark_border
ഹജ്ജ്‌ ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു
cancel
camera_alt

ഐ.എം.ഐ സലാലയുടെ നേതൃത്വത്തിൽ ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച ഹജ്ജ് ക്ലാസ്, യാത്രയയപ്പ് പരിപാടിയിൽനിന്ന് 

സലാല: ഈ വർഷം ഹജ്ജിന് പേകാൻ ഉദ്ദേശിക്കുന്നവർക്ക്‌ ഐ.എം.ഐ സലാല ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഐ.എം.ഐ പ്രസിഡന്റ്‌ കെ.ഷൗക്കത്തലി മാസറ്റർ അധ്യക്ഷത വഹിച്ചു. ഹജ്ജിന്റെ ആത്‌മാവ്‌ എന്ന വിഷയത്തിൽ കെ.പി. അർഷദ്‌ സംസാരിച്ചു. ഹജ്ജ്‌ അനുഭവങ്ങൾ പലരും പങ്കുവെച്ചു. മെയ്‌ 16 നാണ് വിമാന മാർഗം സലാലയിൽ നിന്ന് മസ്‌കത്ത്‌ വഴി മക്കയിലേക്‌ തിരിക്കുക. നിരവധി പേർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ജെ. സാബുഖാൻ , കെ.ജെ. സമീർ, മദീഹ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman NewshajjLatest News
News Summary - Hajj class and trip organized
Next Story