Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതീപിടിത്ത സാധ്യത;...

തീപിടിത്ത സാധ്യത; ബെൻക്യു ജിവി31 പ്രൊജക്ടറുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
തീപിടിത്ത സാധ്യത; ബെൻക്യു ജിവി31  പ്രൊജക്ടറുകൾ ഉപയോഗിക്കരുതെന്ന്   മുന്നറിയിപ്പ്
cancel

മസ്കത്ത്: പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ബെൻക്യുവിന്റെ 'ജിവി31' മോഡൽ പോർട്ടബിൾ പ്രൊജക്ടറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

പ്രൊജക്ടറിലെ ബാറ്ററി തകരാർ കാരണം തീപിടുത്തത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ പ്രൊജക്ടർ മോഡലുകൾ ഉപയോഗിക്കുമ്പോൾ ഇവയിലെ ബാറ്ററി അമിതമായി ചൂടാകാൻ സാധ്യതയുണ്ടെന്നും തീപിടുത്തത്തിന് കാരണമായേക്കാമെന്നും അതോറിറ്റി കണ്ടെത്തി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ മുൻകൂട്ടി തടയുന്നതിനും വേണ്ടിയാണ് ഈ മുൻകരുതൽ നടപടിയെന്നും സി.പി.എ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryHaima accident
News Summary - തീപിടിത്ത സാധ്യത; ബെൻക്യു ജിവി31 പ്രൊജക്ടറുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
Next Story