Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ് ട്വന്‍റി20; ആദ്യ...

ഗൾഫ് ട്വന്‍റി20; ആദ്യ മത്സരത്തിനായി ഒമാൻ ഇന്നിറങ്ങും

text_fields
bookmark_border
ഗൾഫ് ട്വന്‍റി20; ആദ്യ മത്സരത്തിനായി ഒമാൻ ഇന്നിറങ്ങും
cancel

മ​സ്ക​ത്ത്​: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ഗ​ൾ​ഫ് ട്വ​ന്‍റി20 ഇ​ന്‍റ​ർ​നാ​ഷ​ന​ൽ (ട്വ​ന്‍റി20 ഐ) ​ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ ശ​നി​യാ​ഴ്ച ഇ​റ​ങ്ങും. ദോ​ഹ​യി​ലെ വെ​സ്റ്റ് എ​ൻ​ഡ് പാ​ർ​ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യാ​ണ്​ എ​തി​രാ​ളി​ക​ൾ. ഒ​മാ​ൻ സ​മ​യം വൈ​കീ​ട്ട്​ 5.30നാ​ണ്​ ക​ളി തു​ട​ങ്ങു​ക. ടൂ​ർ​ണ​മെ​ന്റി​നു​ള്ള ടീ​മി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ക്വി​ബ് ഇ​ല്യാ​സ്​ ന​യി​ക്കു​ന്ന ടീ​മി​ൽ പു​തു​മു​ഖ താ​രം ഇ​ട​ൈ​ങ്ക​യ​ൻ സ്പി​ന്ന​ർ ഷ​ക്കീ​ൽ അ​ഹ്മ​ദ് ഇ​ടം ​നേ​ടി​യ​താ​ണ്​ ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം. അ​യാ​ൻ ഖാ​നാ​ണ്​ വൈ​സ് ക്യാ​പ്റ്റ​ൻ. മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കു​മെ​ന്ന്​ കോ​ച്ച്​ ദു​ലീ​പ് മെ​ൻ​ഡി​സ് ഖ​ത്ത​റി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി അ​റി​യി​ച്ചി​രു​ന്നു.

ഖ​ത്ത​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (ക്യു.​സി‌.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​ർ​ക്ക്​ പു​റ​മെ സൗ​ദി, ബ​ഹ്​​റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, യു.​എ.​ഇ എ​ന്നീ ആ​റു ടീ​മു​ക​ളാ​ണു​ള്ള​ത്. എ​ല്ലാ ടീ​മു​ക​ളും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന റൗ​ണ്ട്​ റോ​ബി​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്‍റ്​ നേ​ടു​ന്ന ടീ​മു​ക​ൾ ക​ലാ​ശ​ക്ക​ളി​യി​ലേ​ക്ക്​ യോ​ഗ്യ​ത​ നേ​ടും. 17ന് ​ഖ​ത്ത​ർ, 19ന് ​ബ​ഹ്‌​റൈ​ൻ, 20ന് ​സൗ​ദി, 22ന് ​കു​വൈ​ത്തി​നെ​തി​രെ​യും ഒ​മാ​ൻ ഏ​റ്റു​മു​ട്ടും. ഒ​മാ​ൻ സ്ക്വാ​ഡ്: ആ​ക്വി​ബ് ഇ​ല്യാ​സ് (ക്യാ​പ്റ്റ​ൻ), അ​യാ​ൻ ഖാ​ൻ (വൈ​സ് ക്യാ​പ്റ്റ​ൻ), ജ​തീ​ന്ദ​ർ സി​ങ്, ക​ശ്യ​പ് പ്ര​ജാ​പ​തി, ഷോ​യി​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​ദീം, മു​ഹ​മ്മ​ദ് ന​സീം ഖു​ഷി, ക​ലീ​മു​ല്ല, ജ​യ് ഒ​ഡെ​ദ്ര, ബി​ലാ​ൽ ഖാ​ൻ, റ​ഫി​യു​ല്ല, ഷ​ക്കീ​ൽ അ​ഹ്മ​ദ്, ഫ​യാ​സ് ബ​ട്ട്, മെ​ഹ്‌​റാ​ൻ ഖാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty20todayplaychampionshipgulfmatchcricketfirstOmanUAE.
News Summary - Gulf Twenty20; Oman will play first match today
Next Story