Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ് ട്രാഫിക് വാരാചരണം...

ഗൾഫ് ട്രാഫിക് വാരാചരണം നാളെ മുതൽ

text_fields
bookmark_border
ഗൾഫ് ട്രാഫിക് വാരാചരണം നാളെ മുതൽ
cancel

മസ്‌കത്ത്: ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും ചേർന്ന് 38-ാമത് ഗൾഫ് ട്രാഫിക് വാരാചരണം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് വിവിധ ബോധവൽകരണ പരിപാടികൾ അരങ്ങേറും. “ഐ ക്രോസ് ​േസഫ്‍ലി’ എന്ന പ്രമേയത്തിൽ ഞായറാഴ്ച മുതൽ മേയ് ഏഴുവരെയാണ് വാരാചരണം.

ഈ ദിവസങ്ങളിൽ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി ബോധവത്കരണ പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കും. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ സംഘടനകളും ഇതിൽ പങ്കാളികളാകും. മസ്‌കത്ത് ഗവർണറേറ്റിലെ ബോധവത്കരണ പ്രദർശനം ഓൾ ഓഫ് ഒമാനിൽ നടക്കും. മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ എൻജി. അഹമ്മദ് സഈദ് അൽ അംറി ഉദ്ഘാടനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfGCC Traffic Week
News Summary - Gulf Traffic Week begins tomorrow
Next Story