Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ള്‍ഫ് ടൂ​റി​സം ...

ഗ​ള്‍ഫ് ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ യോ​ഗം: ഒ​മാ​ന്‍ അ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യ​ത്തി​ല്‍

text_fields
bookmark_border
ഒ​മാ​ന്‍ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം
cancel
camera_alt

ഒ​മാ​ന്‍ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം 

മ​സ്‌​ക​ത്ത്: ജി.​സി.​സി രാ​ഷ്ട്ര​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ യോ​ഗം ഒ​മാ​നി​ൽ ന​ട​ക്കും. ഏ​ഴാ​മ​ത് സെ​ഷ​നാ​ണ് ന​ട​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ അ​ര​ങ്ങേ​റു​ന്ന യോ​ഗ​ത്തി​ന് ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ മ​ന വി​ലാ​യ​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഒ​മാ​ന്‍ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം വേ​ദി​യാ​കും. ഇ​തി​നോ​ട്​ ചേ​ര്‍ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളു​ക​ള്‍ വി​വി​ധ യോ​ഗ​ങ്ങ​ള്‍ക്കാ​ണ് വേ​ദി​യാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingMinisterGulfTourismOmanAcross Ages Museum
News Summary - Gulf Tourism Ministers' Meeting At Oman Across Ages Museum
Next Story