Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ് സൂ​ഖ്...

ഗ​ൾ​ഫ് സൂ​ഖ് ഹോ​ൾ​സെ​യി​ൽ സീ​ബി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
ഗ​ൾ​ഫ് സൂ​ഖ് ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ് റീ​ട്ടെ​യി​ൽ ഷോ​പ്
cancel
camera_alt

ഗ​ൾ​ഫ് സൂ​ഖ് ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ് റീ​ട്ടെ​യി​ൽ ഷോ​പ് സീ​ബ് സൂ​ഖി​ൽ ​ഡ്രീം ഫ്ല​വ​ർ അ​ലി

ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

സീ​ബ്: ഗ​ൾ​ഫ് സൂ​ഖ് ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ് റീ​ട്ടെ​യി​ൽ ഷോ​പ് സീ​ബ് സൂ​ഖി​ൽ മൂ​സ അ​ബ്ദു​റ​ഹ്‌​മാ​ൻ മ​സ്ജി​ദി​നു​സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സ്ഥാ​പ​ന ഉ​ട​മ ഡ്രീം ​ഫ്ല​വ​ർ അ​ലി ഉ​ദ്‌​ഘാ​ട​നം ചെ​യ്​​​തു. 38 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ ബി​സി​ന​സ്​ രം​ഗ​ത്തു​ള്ള ആ​ളാ​ണ്​ ഇ​ദ്ദേ​​ഹം.

കോ​സ്‌​മെ​റ്റി​ക്സ്, പെ​ർ​ഫ്യൂം​സ്, സ്റ്റേ​ഷ​ന​റി, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഹൗ​സ് ഹോ​ൾ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ ഹോ​ൾ​സെ​യി​ലാ​യും റീ​ട്ടെ​യി​ലാ​യും ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കും. ഉ​ദ്‌​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക വി​ല​ക്കി​ഴി​വ് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഗ​ൾ​ഫ് സൂ​ഖ് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Gulf Souk Whole Sale in Seeb
Next Story