Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ പ്ലമ്പിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന കോട്ടയം വൈക്കം തലയോലപ്പറമ്പ് സ്വദേശി ഉളുക്കാത്ത വീട്ടിൽ അഹമ്മദിന്റെ മകൻ പി.എ. സമീർ (36) നാട്ടിൽ നിര്യാതനായി. ഒമാനിൽ അറിയപ്പെടുന്ന മജീഷ്യൻ കൂടിയായിരുന്നു ഇദ്ദേഹം.
കൂട്ടിക്കൽ സ്വദേശിനി സജ്ന ആണ് ഭാര്യ. ഐറ മറിയം, ഐസം എന്നിവരാണ് മക്കൾ. ഖബറടക്കം തലയോലപ്പറമ്പ് മുഹിയദ്ദീൻ പള്ളി ഖബർസ്ഥാനിൽ നടക്കും.
Next Story

