Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ഗ​ൾ​ഫ്​ മാ​ധ്യ​മം'​...

'ഗ​ൾ​ഫ്​ മാ​ധ്യ​മം'​ ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ പ്ര​വ​ച​ന മ​ത്സ​രം

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം​ ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ പ്ര​വ​ച​ന മ​ത്സ​രം
cancel

മ​സ്​​ക​ത്ത്​: മി​ഡി​ലീ​സ്​​റ്റി​ലെ ന​മ്പ​ർ വ​ൺ മ​ല​യാ​ള പ​ത്ര​മാ​യ 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​ഒ​മാ​നി​ലെ വാ​യ​ന​ക്കാ​ർ​ക്കാ​യി ട്വ​ൻ​റി20 ലോ​ക​ക​പ്പ്​​ ക്രി​ക്ക​റ്റ്​ പ്ര​വ​ച​ന മ​ത്സ​രം ഒ​രു​ക്കു​ന്നു. പ്ര​മു​ഖ ഇ​ല​ക്​​േ​ട്രാ​ണി​ക്​ സ്ഥാ​പ​ന​മാ​യ ജീ​പാ​സും സ്​​േ​പാ​ർ​ട്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ മു​ദ്ര സ്​​പോ​ർ​ട്​​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ട്വ​ൻ​റി20 ലോ​ക​ക​പ്പി​ലെ വി​ജ​യി​യെ പ്ര​വ​ചി​ക്ക​ു​ക​യാ​ണ്​ വാ​യ​ന​ക്കാ​ർ ചെ​യ്യേ​ണ്ട​ത്. gulfmadhyamam oman ഫേ​സ്​​ബു​ക്ക്​ പേ​ജി​ലെ പോ​സ്​​റ്റി​നു​ താ​ഴെ​യാ​ണ്​ ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 10 പേ​ർ​ക്ക്​ ജീ​പാ​സ്​ ന​ൽ​കു​ന്ന ഗി​ഫ്​​റ്റ്​ ഹാ​മ്പ​റു​ക​ൾ നേ​ടാ​നാ​കും. മെ​ഗാ വി​ജ​യി​ക്ക്​ മു​ദ്ര സ്​​പോ​ർ​ട്​​സ്​ ന​ൽ​കു​ന്ന എ​സ്.​എ​സ്​ ബ്രാ​ൻ​ഡ​ഡ്​ ക്രി​ക്ക​റ്റ്​ കി​റ്റു​മാ​ണ്​ ന​ൽ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty20 World Cup
News Summary - ‘Gulf Media’ Twenty20 World Cup Prediction Match
Next Story