Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ് മാ​ധ്യ​മം...

ഗ​ൾ​ഫ് മാ​ധ്യ​മം ഫ്രീ​ഡം ക്വി​സ്​: അവസാന ഘട്ട വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
Freedom Quiz, Gulf Madhyamam
cancel

മ​സ്ക​ത്ത്: ഇ​ന്ത്യ​യു​ടെ 77-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ച്ച ഫ്രീ​ഡം ക്വി​സിന്‍റെ അവസാന ഘട്ട വിജയികളെ പ്രഖ്യാപിച്ചു. ജീ​പാ​സ്​ ന​ൽ​കു​ന്ന സ​മ്മാ​ന​ത്തി​ന്​ അ​ർ​ഹ​രാ​യ​വ​ർ: ശാഹിൽ മുഹമ്മദ് ഹാശിർ, പി. കൃഷ്​ണദാസ്​, കൃസ്റ്റർ ജോബി ടിട്ടൂസ്​, ബി. റിതിക്ക്, ആദ്യത്യ കെ. ബിനു, ഹിമ നിശാന്ത്​, അർഷദ്​ അഷ്​റഫ്​, സതീഷ്​ കുമാർ, മുരാരി വീരവല്ലി, ഉബൈദ്​ പി. മുഹമ്മദ്.

എം.​ആ​ർ.​എ ന​ൽ​കു​ന്ന സ​മ്മാ​ന​ത്തി​ന്​ അ​ർ​ഹ​രാ​യ​വ​ർ: ആശ്​ലി ടൗറോ, ഹംസ നജാത്ത്​, യൂനുസ്​, നിഷ മഫൂസ്​, റുഷ്​ദ ഫാത്തിമ, പി.കെ. വിജിൻ രാജ്​, കല, ഡി. ബിലാൽ, മഞജുള കൃഷ്ണരാജ്​, കെ.കെ. മുസ്തഫ. ​​ വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടൻതന്നെ വിതരണം ചെയ്യുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

വാ​യ​ന​ക്കാ​രി​ൽ​ നി​ന്ന് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണമാണ്​ ഓരോദിനവും ക്വിസ്​ മത്സരത്തിന്​ ലഭിച്ചത്​. ആ​യി​ര​ക്ക​ണ​ക്കി​ന് എ​ൻ​ട്രി​ക​ളാ​യിരുന്നു ഓരോ ദി​വ​സ​വും കിട്ടിയിരുന്നത്​. ഗ​ൾ​ഫ് മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ലും വെ​ബ്സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചിരു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നി​ലൂ​ടെ ശ​രി​യു​ത്ത​രം ന​ൽ​കു​ന്ന​വ​രി​ൽ നി​ന്നാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടുത്ത​ത്.

നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്​ മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ എം.ആർ.എ.ബേക്കറി, ജീപാസ്, റോയൽ ഫോർഡ് എന്നിവർ പങ്കാളികളാണ്. ജോയ് ആലുക്കാസ് എക്സ്ചേഞ്ചാണ്​ മെഗാ സമ്മാനമായ ടി.വി നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamWinnersFreedom Quiz
News Summary - Gulf Media Freedom Quiz: Final Round Winners Announced
Next Story