Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ്​ മാധ്യമം...

ഗൾഫ്​ മാധ്യമം 'കുടുംബം' പുരുഷോത്തംകാഞ്ചി എക്​സ്​ചേഞ്ചിൽ ലഭ്യമാക്കും

text_fields
bookmark_border
ഗൾഫ്​ മാധ്യമം കുടുംബം പുരുഷോത്തംകാഞ്ചി എക്​സ്​ചേഞ്ചിൽ ലഭ്യമാക്കും
cancel

മ​സ്​​ക​ത്ത്​: ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം 'കു​​ടും​​ബം' മാ​​സി​​ക​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ പ​​തി​​പ്പ്​ വി​പ​ണി​യി​ലെ​ത്തി. ഫാ​മി​ലി പ​രി​സ്ഥി​തി പ​തി​പ്പാ​യാ​ണ്​ ജൂ​ൺ ല​ക്കം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക പ​രി​സ്ഥി​തി​ദി​ന​വും യു.​എ​ന്നിെൻറ ആ​വാ​സ​വ്യ​വ​സ്ഥ പു​നഃ​സ്ഥാ​പി​ക്ക​ൽ ദ​ശ​ക​വും വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ന് ഓ​രോ കു​ടും​ബ​വും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ് ക​വ​ർ സ്​​റ്റോ​റി​യു​ടെ ഉ​ള്ള​ട​ക്ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഫാ​മി​ലി പ​രി​സ്ഥി​തി​പ​തി​പ്പ് എ​ന്ന​നി​ല​ക്ക് ഇ​ത് പു​തു​മ​യു​ള്ള അ​വ​ത​ര​ണ​മാ​ണ്. തീ​ർ​ച്ച​യാ​യും അ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​കും. കൂ​ടാ​തെ, ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ന​ട​ൻ സി​ജു വി​ൽ​സ​ൺ, കെ.​കെ. ര​മ എം.​എ​ൽ.​എ, പ​രി​സ്ഥി​തി​വി​ദ​ഗ്ധ​ൻ ഡോ. ​എ​സ്. ഫെ​യ്സി എ​ന്നി​വ​രു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ, കോ​വി​ഡും മാ​ന​സി​കാ​രോ​ഗ്യ​വും, ത​ടി​കു​റ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, വേ​റി​ട്ട​റീ​തി​യി​ൽ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ട്. പു​തു​മു​ഖ ന​ട​ൻ സി​ജു വി​ൽ​സ​ണും ഭാ​ര്യ​യു​മാ​ണ് ക​വ​ർ.

ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​േ​ച​ഞ്ചി​െൻറ 10 ശാ​ഖ​ക​ൾ വ​ഴി ജൂ​ൺ ല​ക്കം കു​ടും​ബം ഗ​ൾ​ഫ്​ മാ​ധ്യ​മം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. റൂ​വി, അ​ൽ ഖു​വൈ​ർ, സീ​ബ്, ബ​ർ​ക്ക, സു​ഹാ​ർ, ഫ​ല​ജ്, നി​സ്​​വ സൂ​ഖ്, നി​സ്​​വ ലു​ലു, സ​ലാ​ല മെ​യി​ൻ, സ​ലാ​ല ലു​ലു, മ​ബേ​ല നെ​സ്​​റ്റോ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ൽ എ​ത്തു​ന്ന ആ​ദ്യ 500 പേ​ർ​ക്കാ​ണ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം കു​ടും​ബം ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamPurushottam Kanchi Exchange
News Summary - Gulf Media 'Family' will be available at Purushottam Kanchi Exchange
Next Story