Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ്​ മാധ്യമം ഒാഫിസ്​...

ഗൾഫ്​ മാധ്യമം ഒാഫിസ്​ സന്ദർശിച്ചു

text_fields
bookmark_border
ഗൾഫ്​ മാധ്യമം ഒാഫിസ്​ സന്ദർശിച്ചു
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ മാധ്യമം കു​ടും​ബം കോ​പ്പി എ​ബ്ര​ഹാം മാ​ത്യു​വി​ന്​ കൈ​മാ​റു​ന്നു

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗം ക​ൺ​വീ​ന​ർ എ​ബ്ര​ഹാം മാ​ത്യു ഗ​ൾ​ഫ്​ മാ​ധ്യ​മം ഒാ​ഫി​സ്​ സ​ന്ദ​ർ​ശി​ച്ചു.റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​െൻറ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളെ ഷ​ക്കീ​ൽ ഹ​സ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി. കു​ടും​ബം മാ​സി​ക​യു​ടെ കോ​പ്പി എ​ബ്ര​ഹാം മാ​ത്യു​വി​ന്​ കൈ​മാ​റു​ക​യും ചെ​യ്​​തു.ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെൻറ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ, ബ്യൂ​റോ ഇ​ൻ ചാ​ർ​ജ്​ റ​ഫീ​ഖ്​ മു​ഹ​മ്മ​ദ്, അ​ക്കൗ​ണ്ട്​​സ്​ മാ​നേ​ജ​ർ ഷം​സു മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Madhyamam
Next Story