Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് മാധ്യമം റമദാൻ ക്വിസ്: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
സലാല: സ്റ്റാർ പ്ലസും ലാൻറക്സുമായി ചേർന്ന് ഗൾഫ് മാധ്യമം നടത്തിയ റമദാൻ ക്വിസിൽ സലാലയിൽനിന്ന് വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ.എം.ഐ ഹാളിൽ നടന്ന ചടങ്ങിൽ ലാൻറക്സ് ഗ്രൂപ് ടെക്നിക്കൽ മാനേജർ പി.കെ. അനീസും ഗൾഫ് മാധ്യമം ഇബ്രി പ്രതിനിധി ജമാൽ ഹസനും സമ്മാനങ്ങൾ വിതരണം ചെയ്തു. തസ്റീന ഗഫൂർ, റസിയ ബീവി, ആസ്യ കെൻസ്, റുക്സാന എന്നിവരാണ് സലാലയിൽ സമ്മാനാർഹരായത്. ജി.സലീം സേട്ട്, കെ.എ.സലാഹുദ്ദീൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
