Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം-നൂർ ഗസൽ റമദാൻ ക്വിസ്: ആദ്യ ഘട്ട വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഗൾഫ് മാധ്യമം-നൂർ ഗസൽ റമദാൻ ക്വിസ്: ആദ്യ ഘട്ട വിജയികളെ പ്രഖ്യാപിച്ചു
cancel

മസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി നടത്തുന്ന റമദാൻ ക്വിസ് മത്സരത്തന്റെ ആദ്യ ഘട്ട വിജയികളെ പ്രഖ്യാപിച്ചു. വഫ ഒതയോത്ത്, റോബിൻ, അജ്മൽ നൗഷാദ്, രാജീവ് തെക്കൻ, ബ്ലസി, കാർത്തിക കൃഷ്ണൻ, അഷ്ഫർ അസദ്, നമിത അനൂപ്, ഹല സമീർ, സൽമത്ത് ശംസുദ്ധീൻ എന്നിവരാണ് വിജയികളായത്. വിജയികളെ ഗൾഫ് മാധ്യമത്തിൽനിന്നും നേരിട്ട് വിളിക്കുന്നതാണ്.

റമദാൻ അവസാനം വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ് സൈറ്റ്, സോഷ്യൽ മീഡിയ പേജുകളിൽ ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും. ചോദ്യത്തിന് ഒപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ https://www.madhyamam.com/ramadan-quiz-omn എന്ന വെബ്സൈറ്റ് ലിങ്ക് വഴിയും മത്സരത്തിൽ പങ്കെടുക്കാം.


ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽ നിന്നും നറുക്കിട്ട് ഓരോ വിജയികൾക്ക് നൂർഗസലിന്‍റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും.ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി എച്ച്.പി ലാപ്ടോപ്പ് നൽകും. ഉത്തരങ്ങൾ അതത് ദിവസം രാത്രി 10 മണിക്ക് മുമ്പ്​ അയക്കേണ്ടതാണ്. വിജയികളുടെ പേരുകൾ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Madhyamam-Noor Ghazal Ramadan Quiz: First round winners announced
Next Story