Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ഗൾഫ്​ മാധ്യമം'...

'ഗൾഫ്​ മാധ്യമം' ​െഎ.പി.എൽ ക്വിസ്​: മെഗാ സമ്മാനം നൗഫലിന്

text_fields
bookmark_border
ഗൾഫ്​ മാധ്യമം ​െഎ.പി.എൽ ക്വിസ്​: മെഗാ സമ്മാനം നൗഫലിന്
cancel
camera_alt

നൗ​ഫ​ൽ  പ​ത്താ​ല

മ​സ്​​ക​ത്ത്​: ​'ഗ​ൾ​ഫ്​ മാ​ധ്യ​മം' ​െഎ.​പി.​എ​ൽ ക്വി​സി​െൻറ മെ​ഗാ സ​മ്മാ​ന ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി നൗ​ഫ​ൽ പ​ത്താ​ല​യാ​ണ്​ സ​മ്മാ​നാ​ർ​ഹ​നാ​യ​ത്. ഖാ​ബൂ​റ​ക്ക​ടു​ത്ത്​ ഹി​ജാ​രി​യി​ലെ ബാ​ബ്​ അ​ൽ ഖൈ​ർ ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ​സ്​ ഷോ​പ്പി​ലെ സെ​യി​ൽ​സ്​​മാ​നാ​ണ്​ നൗ​ഫ​ൽ.

ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ അ​ൽ ജ​ദീ​ദ്​ എ​ക്​​സ്​​ചേ​ഞ്ച്​ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന സാം​സ​ങ്​ എ11 ​മൊ​ബൈ​ൽ ഫോ​ൺ ആ​ണ്​ മെ​ഗാ സ​മ്മാ​ന​മാ​യി ന​ൽ​കു​ക. ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ ന​വം​ബ​ർ 10​ വ​രെ ന​ട​ന്ന ക്വി​സ്​ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്​ ഉ​ണ്ടാ​ക്കി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന്​ എ​ൻ​ട്രി​ക​ളാ​ണ് ദി​വ​സ​വും​ ല​ഭി​ച്ച​ത്. ഒാ​രോ ദി​വ​സ​വും ശ​രി​യു​ത്ത​രം അ​യ​ച്ച​വ​രി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ട​ു​ത്ത​വ​ർ​ക്ക്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ രം​ഗ​ത്തെ പ്ര​മു​ഖ സ്​​ഥാ​പ​ന​മാ​യ ജീ​പാ​സി​െൻറ സ്​​റ്റെ​യി​ൻ​ലെ​സ്​ സ്​​റ്റീ​ൽ ഇ​ല​ക്​​ട്രി​ക്​ കെ​റ്റി​ലും വാ​ബി​ൻ​സ്​ ന​ൽ​കു​ന്ന ​െഎ.​പി.​എ​ൽ ബ്രാ​ൻ​ഡ​ഡ്​ സെ​റാ​മി​ക്​ ക​പ്പും സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamam
Next Story