Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ് മാധ്യമം ഫ്രീഡം...

ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ്: പ്രതിദിന സമ്മാനങ്ങൾ ൈകമാറി

text_fields
bookmark_border
ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ്: പ്രതിദിന സമ്മാനങ്ങൾ ൈകമാറി
cancel
camera_alt

ജീ​പാ​സ് ന​ൽ​കു​ന്ന സ​മ്മാ​നം അ​ബ്​​ദു​ൽ ല​ത്തീ​ഫി​ന്​ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്സ​ൺ ബേ​ബി കൈ​മാ​റു​ന്നു

മ​സ്​​ക​ത്ത്​: 75ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്രീ​ഡം ക്വി​സ് മ​ത്സ​ര​ത്തി‍െൻറ പ്ര​തി​ദി​ന വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്സ​ൺ ബേ​ബി, ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഉ​നാ​സ് കെ. ​ഒ​മ​ർ അ​ലി, ഗ​ൾ​ഫ് മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ, അ​ക്കൗ​ണ്ട്സ് ഹെ​ഡ് ഒ. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

നൂ​ർ​ഗ​സ​ലി‍െൻറ ഗി​ഫ്​​റ്റ്​ ഹാ​മ്പ​ർ നോ​യ​ൽ വ​ല്ലാ​ഡേ​ഴ്​​സി​ന്​ അ​ക്കൗ​ണ്ട്​​സ്​ ഹെ​ഡ്​ ഒ. ​ഷം​സു​ദ്ദീ​ൻ കൈ​മാ​റു​ന്നു

ഒാ​രോ ദി​വ​സ​വും ശ​രി​യു​ത്ത​രം ന​ൽ​കു​ന്ന​വ​രി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്നു​പേ​ർ​ക്ക് നൂ​ർ ഗ​സ​ൽ ഫു​ഡ്സ് ന​ൽ​കു​ന്ന ഗി​ഫ്റ്റ് ഹാ​മ്പ​റും ഒ​രാ​ൾ​ക്ക്​ ജീ​പാ​സ് ന​ൽ​കു​ന്ന സ​മ്മാ​ന​വു​മാ​ണ്​ ല​ഭി​ക്കു​ക. മെ​ഗാ​സ​മ്മാ​ന​മാ​യി ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ന​ൽ​കു​ന്ന 40 ഇ​ഞ്ച് ടെ​ലി​വി​ഷ​നും ന​ൽ​കും. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ക്വി​സി​ന്​ ല​ഭി​ക്കു​ന്ന​ത്. ദി​വ​സ​വും നൂ​റ്​ ക​ണ​ക്കി​ന്​ എ​ൻ​ട്രി​ക​ളാ​ണ്​ ല​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamammuscuitFreedom Quiz
News Summary - Gulf Madhyamam Freedom Quiz: Daily prizes are exchanged
Next Story