Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
Listen to this Article

മസ്കത്ത്​: റൂവിയിലെ 'അറബ് വേൾഡ്' റസ്റ്ററന്‍റ്​ നടത്തിയിരുന്ന തല​​ശ്ശരി മാഹി സ്വദേശി വി.കെ. അന്ത്രു നാട്ടിൽ നിര്യാതനായി. 30 വർഷം ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം കോവിഡ്​ മഹാമാരിക്ക്​ മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​. ഭാര്യ: ശരീഫ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gulf death news vk anthru
Next Story