ഗൾഫ് ക്രിക്കറ്റ് ലീഗ് നിസ്വ കലാ കോസ്കോ ജേതാക്കൾ
text_fieldsഗൾഫ് ക്രിക്കറ്റ് ലീഗ് നിസ്വയുടെ ആദ്യ പതിപ്പിൽ ചാമ്പ്യന്മാരായ കലാ കോസ്കോ ടീം
മസ്കത്ത്: ഗൾഫ് ക്രിക്കറ്റ് ലീഗ് നിസ്വയുടെ ആദ്യ പതിപ്പിൽ കലാ കോസ്കോ ചാമ്പ്യന്മാരായി. ഫൈനലിൽ കറാച്ചി കിങ്സിനെ എട്ട് റൺസിന് തോൽപിച്ചാണ് സോണി പ്രിൻസൻ ക്യാപ്റ്റനായുള്ള ടീം കിരീടമണിഞ്ഞത്.
നാലു മാസമായി നടന്നുവന്ന ലീഗിൽ പത്തൊമ്പത് ടീമുകൾ ആയിരുന്നു പങ്കെടുത്തിരുന്നത്. ജോൺ ആണ്ടൂർ അധ്യക്ഷത വഹിച്ചു. സീനിയർ ക്രിക്കറ്റ് തരമായ ജയ് ഗണേഷ് മുഖ്യ അതിഥിയായി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും സാമൂഹിക പ്രവർത്തകൻ ശ്രീ. ഗോപകുമാർ വേലായുധൻ വിതരണം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

