Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 311 പേർക്കുകൂടി കോവിഡ്
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ 311 പേർക്ക് കൂടി കോവിഡ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,40,300 ആയി. 242 പേർക്ക് കൂടി രോഗം ഭേദമായി. 1,31,385 പേരാണ് രോഗമുക്തരായത്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1558 ആയി. 31 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 199 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 75 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
Next Story

