Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

50ാം ദേശീയദിനം ആഘോഷിച്ച്​ ഗൂഗിൾ ഡൂഡിൽ

text_fields
bookmark_border
50ാം ദേശീയദിനം ആഘോഷിച്ച്​ ഗൂഗിൾ ഡൂഡിൽ
cancel
camera_alt

ബുധനാഴ്​ചയിലെ ഗൂഗിൾ ഹോം പേജ്

മസ്​കത്ത്​: ഒമാ​െൻറ 50ാം ദേശീയദിനം ആഘോഷിച്ച്​ ഗൂഗിൾ ഡൂഡിലും. ക്രോം ബ്രൗസറിലുള്ള വെബ്​സൈറ്റി​െൻറ ഹോം പേജിൽ ഒമാൻ ദേശീയ പതാക വെച്ചാണ്​ ഗൂഗിൾ രാജ്യത്തി​െൻറ സന്തോഷത്തിൽ പങ്കുചേർന്നത്​. പതാകയുടെ ലിങ്കിൽ ക്ലിക്ക്​ ചെയ്യു​േമ്പാൾ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾ, പരിപാടികൾ, വിഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ വെബ്​സൈറ്റുകളിലേക്ക്​ എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story