Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ഹ​ജീ​വി...

സ​ഹ​ജീ​വി സ്​​നേ​ഹ​ത്തി​െൻറ പാ​ഠ​ങ്ങ​ൾ പ​ക​ർ​ത്തി ഗൂ​ബ്ര സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
സ​ഹ​ജീ​വി സ്​​നേ​ഹ​ത്തി​െൻറ പാ​ഠ​ങ്ങ​ൾ പ​ക​ർ​ത്തി ഗൂ​ബ്ര സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
cancel
മ​സ്​​ക​ത്ത്​: സ​ഹ​ജീ​വി സ്​​നേ​ഹ​ത്തി​​െൻറ ന​ല്ല പാ​ഠ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​രൂ​പി​ച്ച തൊ​പ്പി​ക​ളും കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ളും സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വി​ത​ര​ണം ചെ​യ്​​താ​ണ്​ ഇ​വ​ർ വേ​റി​ട്ട മാ​തൃ​ക​യാ​യ​ത്. ര​ണ്ടാ​ഴ്​​ച നീ​ണ്ട ‘ക​ല​ക്​​ട്​ എ ​കാ​പ്പ്​’ കാ​മ്പ​യി​നി​ലെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഏ​റെ സ​ജീ​വ​മാ​യാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മം ഇൗ ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ​ഹാ​യ​ക​ര​മാ​യ​താ​യി സ്​​കൂ​ൾ അ​ധി​കൃ​ത​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsgoobra school
News Summary - goobra school-oman-gulf news
Next Story