Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗോ​ഡൗ​ണി​ലെ...

ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്തം അ​ണ​ച്ച​ത് ​20 മ​ണി​ക്കൂ​ർ നീ​ണ്ട യ​ജ്ഞ​ത്തി​ൽ

text_fields
bookmark_border
ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്തം അ​ണ​ച്ച​ത് ​20 മ​ണി​ക്കൂ​ർ നീ​ണ്ട യ​ജ്ഞ​ത്തി​ൽ
cancel
മ​സ്ക​ത്ത്: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അ​ണ​ച്ച​ത്​ 20 മ​ണി​ക്കൂ​ർ നീ​ണ്ട യ​ജ്ഞ​ത്തി​ൽ. ബൗ​ശ​ർ വി​ലാ​യ​ത്തി​ൽ മി​സ്ഫ​ഹ പ്ര​ദേ​ശ​ത്ത്​ ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഗോ​ഡൗ​ണി ന്​ ​തീ പി​ടി​ക്കു​ന്ന​ത്. ഗോ​ഡൗ​ണി​ലെ മി​ക്ക സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ണ്ണു​മാ​ന്തി​യ​ട​ക്ക​മു​ള്ള യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ വ​ള​രെ സാ​ഹ​സ​പ്പെ​ട്ടാ​യി​രു​ന്നു തീ ​അ​ണ​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​​മാ​യി​ട്ടി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godownfireoman
News Summary - godown caught fire
Next Story