Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​​ട്ടി​​ലേ​​ക്ക്​...

നാ​​ട്ടി​​ലേ​​ക്ക്​ സു​​ഗ​​മ​​മാ​​യി പ​​ണ​​മ​​യ​​ക്കാം; ഗ്ലോ​​ബ​​ൽ മ​​ണി വ​​ഴി

text_fields
bookmark_border
നാ​​ട്ടി​​ലേ​​ക്ക്​ സു​​ഗ​​മ​​മാ​​യി പ​​ണ​​മ​​യ​​ക്കാം; ഗ്ലോ​​ബ​​ൽ മ​​ണി വ​​ഴി
cancel

മ​​സ്​​​ക​​ത്ത്​: കോ​​വി​​ഡ്​ മു​​ൻ​​ക​​രു​​ത​​ലി​​െൻറ ഭാ​​ഗ​​മാ​​യി ശാ​​ഖ​​ക​​ൾ അ​​ട​​ഞ്ഞു​​കി​​ട​​ക് കു​​ക​​യാ​​ണെ​​ങ്കി​​ലും ഉ​​പ​​ഭോ​​ക്​​​താ​​ക്ക​​ൾ​​ക്ക്​ ത​​ട​​സ്സ​​മി​​ല്ലാ​​ത്ത സേ​​വ​​നം ല​​ഭ്യ​​ മാ​​ക്കി ഒ​​മാ​​നി​​ലെ മു​​ൻ​​നി​​ര ധ​​ന​​വി​​നി​​മ​​യ സ്​​​ഥാ​​പ​​ന​​മാ​​യ ഗ്ലോ​​ബ​​ൽ മ​​ണി എ​​ക്​​​സ്​​​ചേ​​ഞ്ച്. ഗ്ലോ​​ബ​​ൽ ഫ്രീ​​ഡം എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന ഒാ​​ൺ​​ലൈ​​ൻ സം​​വി​​ധാ​​നം വ​​ഴി നാ​​ട്ടി​​ലേ​​ക്ക്​ സു​​ഗ​​മ​​മാ​​യി പ​​ണ​​മ​​യ​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​താ​​ണ്.

ഇൗ ​​സേ​​വ​​നം ല​​ഭ്യ​​മാ​​കാ​​ൻ ബാ​​ങ്ക്​ മ​​സ്​​​ക​​ത്ത്, സു​​ഹാ​​ർ ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ, ബാ​​ങ്ക്​ ദോ​​ഫാ​​ർ, നാ​​ഷ​​ന​​ൽ ബാ​​ങ്ക്​ ഒാ​​ഫ്​ ഒ​​മാ​​ൻ, ഒ​​മാ​​ൻ അ​​റ​​ബ്​ ബാ​​ങ്ക്​ എ​​ന്നി​​വ​​യി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​ന്നി​​ലു​​ള്ള ഗ്ലോ​​ബ​​ൽ മ​​ണി എ​​ക്​​​സ്​​​ചേ​​ഞ്ചി​​െൻറ അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക്​ പ​​ണ​​മ​​യ​​ക്കു​​ക​​യാ​​ണ്​ വേ​​ണ്ട​​ത്. തു​​ട​​ർ​​ന്ന്​ താ​​ഴെ പ​​റ​​യു​​ന്ന ന​​മ്പ​​റു​​ക​​ളി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​ന്നി​​ൽ വി​​ളി​​ച്ച്​ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ൽ വൈ​​കാ​​തെ പ​​ണം അ​​ക്കൗ​​ണ്ടി​​ലെ​​ത്തും. ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ന​​മ്പ​​റു​​ക​​ൾ: മ​​സ്​​​ക​​ത്ത്​-99838325, സു​​ഹാ​​ർ-99500532, സ​​ലാ​​ല- 99231712, ബു​​റൈ​​മി- 99355949. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്​ www.globalmoneyexchange.net എ​​ന്ന വെ​​ബ്​​​സൈ​​റ്റ്​ സ​​ന്ദ​​ർ​​ശി​​ക്ക​​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsglobal money
News Summary - global money-oman-gulf news
Next Story