Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ്ലോബൽ മണി...

ഗ്ലോബൽ മണി എക്സ്ചേഞ്ച്​ റൂവി ശാഖയുടെ പുതിയ ഒാഫിസ്​ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ഗ്ലോബൽ മണി എക്സ്ചേഞ്ച്​ റൂവി ശാഖയുടെ പുതിയ ഒാഫിസ്​ ഉദ്​ഘാടനം ചെയ്​തു
cancel
camera_alt

ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ റൂ​വി ബ്രാ​ഞ്ചി​െൻറ പു​തി​യ ഒാ​ഫി​സ്​ ശൈ​ഖ്​ അ​ഹ്​​മ​ദ് അ​ബ്​​ദു​ൽ മാ​ലി​ക് അ​ബ്​​ദു​ല്ല അ​ൽ

ഖ​ലീ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ മു​ൻ​നി​ര ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​െൻറ റൂ​വി ബ്രാ​ഞ്ച്​ പു​തി​യ ഒാ​ഫി​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ശൈ​ഖ്​ അ​ഹ്​​മ​ദ് അ​ബ്​​ദു​ൽ മാ​ലി​ക് അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ലി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ച്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​എ​സ്​ സു​ബ്ര​ഹ്​​മ​ണ്യ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ അ​മി​ത്​ താ​ലു​ക്​​ദ​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ല​ളി​ത​മാ​യാ​ണ് ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​ക്ക്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​എ​സ്.​ സു​ബ്ര​ഹ്​​മ​ണ്യ​നും ജ​ന​റ​ൽ മാ​നേ​ജ​ർ അ​മി​ത്​ താ​ലു​ക്​​ദ​റും ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Global Money ExchangeRuwi Branch
Next Story