Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2026 2:42 PM IST Updated On
date_range 21 April 2026 2:42 PM ISTഒമാനി കുന്തിരിക്കത്തിന് ഭൗമ സൂചിക പദവി
text_fieldsbookmark_border
മസ്കത്ത്: ഒമാനി കുന്തിരിക്കത്തിന് ഭൗമ സൂചിക പദവി ലഭിച്ചു. വേൾഡ് ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിൽ (വിപോ) നിന്ന് ഔദ്യോഗിക പദവി ലഭിച്ചതോടെ ആഗോള വിപണിയിൽ ഇതിന്റെ തനിമയും ഗുണമേന്മയും നിയമപരമായി ഉറപ്പാക്കപ്പെടും. ഈ പദവി ലഭിക്കുന്ന ഗൾഫ് മേഖലയിലെ ആദ്യ ഉൽപ്പന്നമാണിത്. വ്യാജ ഉൽപ്പന്നങ്ങൾ 'ഒമാനി കുന്തിരിക്കം' എന്ന പേരിൽ വിൽക്കുന്നത് തടയാനും ഒമാനിലെ തനത് ഉൽപാദകർക്ക് മെച്ചപ്പെട്ട വിപണി മൂല്യം ലഭിക്കാനും ഈ പദവി സഹായിക്കും. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുംവിപോയും ചേർന്നുള്ള ദീർഘകാല പരിശ്രമത്തിനൊടുവിലാണ് ഈ നേട്ടം കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

