Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​ന​റ​ൽ ബോ​ഡി യോ​ഗം

ജ​ന​റ​ൽ ബോ​ഡി യോ​ഗം

text_fields
bookmark_border
ജ​ന​റ​ൽ ബോ​ഡി യോ​ഗം
cancel
camera_alt

ഇ.​ടി. മു​ഹ​മ്മ​ദ് സു​നീ​ർ (പ്ര​സി), കെ.​പി. മ​ർ​സൂ​ഖ് (ജ​ന. സെ​ക്ര),

അ​ബ്ദു പാ​പ്പി​നി​ശ്ശേ​രി (ചെ​യ​ർ), വി.​പി. മു​ഹ​മ്മ​ദ​ലി (ട്ര​ഷ)

മ​സ്ക​ത്ത്​: ജി.​സി.​സി കെ.​എം.​സി.​സി പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​റാ​മ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ന​ട​ന്നു. ഹാ​ഫി​ള് മു​ന്ത​സി​ർ അ​ബ്ദു​ല്ല ഇ​ബ്നു മു​സ്‌​ത​ഫ ഖു​ർ​ആ​നി​ൽ​നി​ന്ന്​ അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു പാ​പ്പി​നി​ശ്ശേ​രി ഖ​ത്ത​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി. ​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ സി. ​മാ​ങ്ക​ട​വ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മ​ർ​സൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ പാ​പ്പി​നി​ശ്ശേ​രി സം​സാ​രി​ച്ചു. സി. ​ബ​ഷീ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വു ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു പാ​പ്പി​നി​ശ്ശേ​രി (ചെ​യ​ർ), ഇ.​ടി. മു​ഹ​മ്മ​ദ് സു​നീ​ർ (പ്ര​സി), കെ.​പി. മ​ർ​സൂ​ഖ് (ജ​ന. സെ​ക്ര), വി.​പി. മു​ഹ​മ്മ​ദ​ലി (ട്ര​ഷ). വൈ​സ് പ്ര​സി​ഡ​ന്‍റ്- കെ.​എ. മു​സ്ത​ഫ ക​ല്ലൈ​ക്ക​ൽ (റി​യാ​ദ്), ഇ. ​റി​യാ​സ് ഹാ​ജി റോ​ഡ് (ദ​മ്മാം), മേ​മി മാ​ങ്ക​ട​വ് (റി​യാ​ദ്), ശാ​ഫി ക​ല്ലൈ​ക്ക​ൽ (യാം​ബു), കെ.​വി. ശാ​ഹു​ൽ ഹ​മീ​ദ് (ദു​ബൈ). ഓ​ർ​ഗ സെ​ക്ര​ട്ട​റി- സു​ഹൈ​ൽ ക​ല്ലൈ​ക്ക​ൽ (അ​ബൂ​ദ​ബി), കെ.​എം. ഇ​ക്ബാ​ൽ ഗേ​റ്റ് (ഷാ​ർ​ജ), മു​ഹ​മ്മ​ദ് ക​ല്ലൈ​ക്ക​ൽ (മ​സ്ക​ത്ത്). സെ​ക്ര​ട്ട​റി: ഫൈ​സ​ൽ ക​ണ്ണൂ​ർ (ബ​ഹ്‌​റൈ​ൻ), ഹ​സീ​ബ് പി. ​പാ​പ്പി​നി​ശ്ശേ​രി വെ​സ്റ്റ് (അ​ൽ​ഐ​ൻ), കെ.​പി. ഹാ​രി​സ് ക​ല്ലൈ​ക്ക​ൽ (ദു​ബൈ), കെ.​പി. മു​നീ​ർ (കു​വൈ​ത്ത്). മു​സ്​​ലീം ലീ​ഗ് പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​പി. അ​ബ്ദു​ൽ റ​ഷീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ. മൊ​യ്‌​തീ​ൻ, ട്ര​ഷ​റ​ർ കെ.​പി. ജ​ലീ​ൽ എ​ന്നി​വ​ർ യോ​ഗ​ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingGeneral Bodyoman
News Summary - General Body Meeting
Next Story