Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭക്ഷ്യസുരക്ഷ സംവിധാനം...

ഭക്ഷ്യസുരക്ഷ സംവിധാനം മെച്ചപ്പെടുത്താൻ ജി.സി.സി

text_fields
bookmark_border
gcc
cancel

മ​സ്ക​ത്ത്​: ജി.​സി.​സി അ​ഗ്രി​ക​ൾ​ച​ർ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ 31ാമ​ത് ത​യാ​റെ​ടു​പ്പ് യോ​ഗം മ​സ്‌​ക​ത്തി​ലെ ജി.​സി.​സി സു​പ്രീം കൗ​ൺ​സി​ലി​ന്റെ ക​ൺ​സ​ൽ​ട്ടേ​റ്റി​വ് അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്നു. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​മാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്.

കൃ​ഷി, ക​ന്നു​കാ​ലി, മ​ത്സ്യ​ബ​ന്ധ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ജി.​സി.​സി സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു. ജി.​സി.​സി​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും യോ​ഗം ച​ർ​ച്ച​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCOman news
News Summary - GCC to improve food security system
Next Story