Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.​സി.​സി...

ജി.​സി.​സി ഉ​ച്ച​േ​കാ​ടി: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി റി​യാ​ദി​ലെ​ത്തി

text_fields
bookmark_border
ജി.​സി.​സി ഉ​ച്ച​േ​കാ​ടി: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി റി​യാ​ദി​ലെ​ത്തി
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ മ​ഹ്മൂ​ദ് അ​ൽ സെ​യ്ദി​നെ കി​ങ്​ ഖാ​ലി​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​സ്‌​ക​ത്ത്: സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ ​പ​െ​ങ്ക​ടു​ക്കാ​നാ​യി മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ മ​ഹ്മൂ​ദ് അ​ൽ സെ​യ്ദും പ്ര​തി​നി​ധി സം​ഘ​വും റി​യാ​ദി​ലെ​ത്തി. കി​ങ്​ ഖാ​ലി​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ സ്വീ​ക​രി​ച്ചു. ഒ​മാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ര്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ബു​സൈ​ദി, നീ​തി​ന്യാ​യ നി​യ​മ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ സ​ഈ​ദി, സാ​മ്പ​ത്തി​ക മ​ന്ത്രി ഡോ. ​സൈ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ സ​ഖ്‌​രി, സൗ​ദി​യി​ലെ ഒ​മാ​ന്‍ അം​ബാ​സ​ഡ​ര്‍ സ​യ്യി​ദ് ഫൈ​സ​ല്‍ ബി​ന്‍ തു​ര്‍ക്കി അ​ല്‍ സ​ഈ​ദ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​കാ​ര്യ ഓ​ഫി​സ് ത​ല​വ​ന്‍ അ​ബ്​​ദു​ല്ല ബി​ന്‍ ഖ​ല്‍ഫാ​ന്‍ അ​ല്‍ ബ​ലൂ​ശി എന്നിവരാണ്​ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC SummitMuscatDeputy Prime Minister arrives in Riyadh
News Summary - GCC Summit: Deputy Prime Minister arrives in Riyadh
Next Story