Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.സി.സി സെക്രട്ടറി ജനറൽ ഒമാനിൽ

text_fields
bookmark_border
ജി.സി.സി സെക്രട്ടറി ജനറൽ ഒമാനിൽ
cancel
camera_alt

ജി.സി.സി സെക്രട്ടറി ജനറലും ഒമാൻ വിദേശകാര്യ മന്ത്രിയും കൂടികാഴ്​ച നടത്തുന്നു

മസ്​കത്ത്​: ജി.സി.സി സെക്രട്ടറി ജനറൽ ഡോ.നാഇഫ്​ ഫലാഹ്​ മുബാറക്ക്​ അൽ ഹജ്​റഫ്​ ഹൃസ്വ സന്ദർശനത്തിനായി ഒമാനിലെത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ്​ ബദർ ബിൻ ഹമദ്​ അൽ ബുസൈദിയ​ുമായി അദ്ദേഹം കൂടികാഴ്​ച നടത്തി.

ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊത്ത്​ ജി.സി.സി രാഷ്​ട്രങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത്​ അടക്കം വിഷയങ്ങൾ കൂടികാഴ്​ചയിൽ ചർച്ച ചെയ്​തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story