Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.​സി.​സി തൊ​ഴി​ൽ...

ജി.​സി.​സി തൊ​ഴി​ൽ മ​ന്ത്രി​മാ​രു​ടെ യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
ജി.​സി.​സി തൊ​ഴി​ൽ മ​ന്ത്രി​മാ​രു​ടെ യോ​ഗം മ​സ്ക​ത്തി​ൽ  ചേ​ർ​ന്ന​പ്പോ​ൾ
cancel
camera_alt

ജി.​സി.​സി തൊ​ഴി​ൽ മ​ന്ത്രി​മാ​രു​ടെ യോ​ഗം മ​സ്ക​ത്തി​ൽ

ചേ​ർ​ന്ന​പ്പോ​ൾ

മ​സ്ക​ത്ത്​: ജി.​സി.​സി തൊ​ഴി​ൽ മ​ന്ത്രി​മാ​രു​ടെ ഒ​മ്പ​താ​മ​ത് യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​ത്തി​ൽ ചേ​ർ​ന്നു.

മ​നു​ഷ്യ​ശേ​ഷി, അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സം​യു​ക്ത ജി.​സി.​സി പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ത​ന്ത്ര​ത്തെ​ക്കു​റി​ച്ച് യോ​ഗം വി​ശ​ദീ​ക​രി​ച്ചു. ഒ​മാ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള എ​ൻ​ഡ്-​ഓ​ഫ്-​സ​ർ​വി​സ് ഗ്രാ​റ്റ്വി​റ്റി​യു​ടെ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നു​ള്ള ജി.​സി.​സി സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ലി​ന്റെ നി​ർ​ദേ​ശ​വും പ​രി​ശോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LabourMeetingGCCMinistersConducted
News Summary - GCC Ministers of Labour conducted meeting
Next Story