Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.സി.സി ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറിമാർ യോഗം ചേർന്നു
text_fieldsbookmark_border
മസ്കത്ത്: ജി.സി.സി ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറിമാർ വിഡിയോ കോൺഫറൻസിങ്ങിലൂടെ യോഗം ചേർന്നു. ഇത് ആറാം തവണയാണ് യോഗം നടക്കുന്നത്. ഒമാനെ പ്രതിനിധാനംചെയ്ത് ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹൊസ്നി യോഗത്തിൽ പെങ്കടുത്തു. കോവിഡ് നിർണയത്തിനുള്ള പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം, ആരോഗ്യ വകുപ്പ് ജീവനക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ, കോവിഡ് മൂലം ആരോഗ്യ മേഖലയിലെ സാമ്പത്തികപ്രശ്നങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ചചെയ്തു. ചികിത്സ പ്രോേട്ടാക്കോളുകൾ, ചികിത്സരീതികൾ എന്നിവക്ക് ജി.സി.സി രാജ്യങ്ങളിലെ നിലവിലെ രോഗസാഹചര്യങ്ങളും നിയന്ത്രണങ്ങൾ നീക്കിയതിനുശേഷമുള്ള സാഹചര്യങ്ങളും യോഗം അവലോകനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
