Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.​സി.​സി...

ജി.​സി.​സി ഉ​ച്ച​കോ​ടി: ഒ​മാ​ൻ സം​ഘ​ത്തെ സ​യ്യി​ദ്​ ഫ​ഹ​ദ്​ ന​യി​ക്കും

text_fields
bookmark_border
ജി.​സി.​സി ഉ​ച്ച​കോ​ടി:  ഒ​മാ​ൻ സം​ഘ​ത്തെ സ​യ്യി​ദ്​ ഫ​ഹ​ദ്​ ന​യി​ക്കും
cancel
camera_alt

സ​യ്യി​ദ്​ ഫ​ഹ​ദ്

മ​സ്​​ക​ത്ത്​: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ന്നാ​രം​ഭി​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒ​മാ​ൻ സം​ഘ​ത്തെ മ​ന്ത്രി​സ​ഭ കൗ​ൺ​സി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ഫ​ഹ​ദ്​ ബി​ൻ മ​ഹ്​​മൂ​ദ്​ അ​ൽ സ​ഇൗ​ദ്​ ന​യി​ക്കും. ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി, ജ​സ്​​റ്റി​സ്​ ആ​ൻ​ഡ്​​ ലീ​ഗ​ൽ അ​ഫ​യേ​ഴ്​​സ്​ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി, മ​റ്റ്​ ഉ​ന്ന​ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ​യ്യി​ദ്​ ഫ​ഹ​ദി​ന്​ ഒ​പ്പ​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman teamsayyid fahadgcc high court
Next Story