Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​സ​ല്ലെ​ വേ​ട്ട​:...

ഗ​സ​ല്ലെ​ വേ​ട്ട​: മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഗ​സ​ല്ലെ​ വേ​ട്ട​: മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt??????????????????????????? ????????????????? ????????????

മ​സ്​​ക​ത്ത്​: അ​റേ​ബ്യ​ൻ ഗ​സ​ല്ലെ​ക​ളെ വേ​ട്ട​യാ​ടി​യ മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മു​ദൈ​ബി​യി​ൽ​നി​ന്നാ​ണ്​ ഇ​വ​രെ പ​രി​സ്​​ഥി​തി-​കാ​ലാ​വ​സ്​​ഥ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​ള്ള വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. വാ​ഹ​ന​ങ്ങ​ളും തോ​ക്കു​ൾ​പ്പെ​ടെ ആ​യു​ധ​ങ്ങ​ളും ബൈ​നോ​ക്കു​ല​റു​ക​ളും ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​വ​രെ​യും ആ​യു​ധ​ങ്ങ​ളെ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മു​ദൈ​ബി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൈ​മാ​റി​യ​താ​യി മ​ന്ത്രാ​ല​യ​ത്തി​​െൻറ വ​ട​ക്ക​ൻ ശ​ർ​ഖി​യ മേ​ധാ​വി മു​ഹ​മ്മ​ദ്​ അ​ൽ ഹാ​ജ്​​രി പ​റ​ഞ്ഞു. 

സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന മൃ​ഗ​ങ്ങ​ളെ​യോ പ​ക്ഷി​ക​ളെ​യോ ബോ​ധ​പൂ​ർ​വം കൊ​ല്ലു​ക​യോ പി​ടി​ക്കു​ക​യോ ക​ള്ള​ക്ക​ട​ത്ത്​ ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ആ​റു മാ​സം മു​ത​ൽ അ​ഞ്ചു​വ​ർ​ഷം​വ​രെ ത​ട​വോ 5000 റി​യാ​ൽ​വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യു​ള്ള​േ​താ ആ​യ ശി​ക്ഷ ല​ഭി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsgazelle animal
News Summary - gazelle animal hunting-oman-gulf news
Next Story