Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​സ്സ:...

ഗ​സ്സ: ഒ​മാ​ൻ-​ജോ​ർ​ഡ​ൻ വി​ദേ​ശ​കാ​​ര്യ മ​​​ന്ത്രി​മാ​ർ ഫോ​ണി​ൽ സം​സാ​രി​ച്ചു

text_fields
bookmark_border
സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ​ബു​സൈ​ദി
cancel
camera_alt

സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ​ബു​സൈ​ദി

മ​സ്ക​ത്ത്​: ഗ​സ്സ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ​ബു​സൈ​ദി​യു​മാ​യി ജോ​ർ​ഡ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​യ്മ​ൻ അ​ൽ സ​ഫാ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു.

ഗ​സ്സ മു​ന​മ്പി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ന​യ​ത​ന്ത്ര, രാ​ഷ്ട്രീ​യ ശ്ര​മ​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​രു മ​ന്ത്രി​മാ​രും അ​വ​ലോ​ക​നം ചെ​യ്തു. പ​രി​ക്കേ​റ്റ ആ​ളു​ക​ൾ​ക്ക്​ മാ​നു​ഷി​ക സ​ഹാ​യ​വും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന ഉ​ട​മ്പ​ടി​യി​ലെ​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaJordanForeign Minister
News Summary - Gaza: Oman-Jordan foreign ministers spoke on phone
Next Story