Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ്യാസ് സിലിണ്ടർ മോഷണം;...

ഗ്യാസ് സിലിണ്ടർ മോഷണം; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ഗ്യാസ് സിലിണ്ടർ മോഷണം; മൂന്നുപേർ പിടിയിൽ
cancel
Listen to this Article

മസ്കത്ത്: സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിലായി പാചക വാതക സിലിണ്ടറുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നുപേർ അറസ്റ്റിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വീടുകളിൽനിന്നും വാണിജ്യസ്ഥാപനങ്ങളിൽനിന്നുമായി 24 ഗ്യാസ് സിലിണ്ടറുകൾ കവർന്ന സംഘത്തെയാണ് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടിയത്. മസ്കത്ത്, ദാഖിലിയ, വടക്കൻ ബാത്തിന മേഖലകളിലായാണ് പ്രതികൾ മോഷണം നടത്തിവന്നിരുന്നത്. പ്രതികക്കെതിരായ നിയമ നടപടി പൂർത്തിയായി വരികയണെന്ന് ആർ.ഒ.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas cylinderOmanTheft Case
News Summary - Gas cylinder theft; Three arrested
Next Story